തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൽ അംഗങ്ങളായവർക്കും അവരുടെ കുടുംബത്തിനും ഹോസ്പിറ്റലിലെ ചികിത്സാ ചിലവുകളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് അനുവദിക്കുന്നതിനുള്ള ധാരണാ പത്രം കൈമാറി..ചടങ്ങിൽ ഹോസ്പിറ്റൽ ചെയര്മാന് ശ്രീ. അബ്ദുറഹിമാന് രണ്ടത്താണി, വൈസ് ചെയര്മാന് ഇബ്രാഹിം ഹാജി കീഴേടത്തില്‍, ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.എ ബാവ, ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, ഡോ. ജസ്ലിം വി ജയിംസ് ,ഡോ. റഫീഖ് പി.എ, ഡോ. മുഹമ്മദ് അനീസ്,ഡോ. അസ്ഹര്‍ മുബാറക്, ഡോ. ശ്രീരാജ് വി, ഡോ. ഷഹാന എം.പി, ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് മുസ്തഫ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. അല്‍ത്താഫ്, ഡയറക്ടര്‍മാരായ സി.വി മുഹമ്മദ് അഷറഫ്, അബ്ദുല്‍ വാഹിദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. അബ്ദുല്‍ റഷീദ്, ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ: മുഹമ്മദ് മുസമ്മില്‍, ഓപ്പറേഷന് ഹെഡ് ജസ്റ്റിന് ജോസഫ്, മാനേജര്‍ കെ. പി ഫസലുദ്ദീന്‍, ഷംസുദ്ദീന് കുന്നത്ത്, സുഹൈല്‍, ഷഫീഖ് , ചേമ്പർ സെക്രട്ടറിമാരായ അനിൽകുമാർ, ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
പ്രാദേശികം
ചേമ്പർ ഓഫ് കൊമേഴ്സും ശിഹാബ് തങ്ങൾ ഹോസ്പിറ്റലും ധാരണാപത്രം കൈമാറി
September 5, 2024September 5, 2024
Leave a Reply