കോളിയത്ത് ഹുസൈൻ അന്തരിച്ചു


പരപ്പനങ്ങാടി :ഉള്ളണം അട്ടക്കുഴിങ്ങര സ്റ്റേഡിയം റോഡിൽ താമസിക്കുന്ന കോളിയത്ത് ഹുസൈൻ(കെ.ടി) (58) അന്തരിച്ചു.

ഭാര്യ: ബീപാത്തു
മക്കൾ: അബ്ബാസ്, മുർഷിദ, മുബഷിറ , ഫാത്തിമ ഷഫ്ന

കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് പനയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Leave a Reply

Your email address will not be published.