ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM 02/09/2024*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കൊല്ലം, ഇടുക്കി,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

NOWCAST dated 02/09/2024

Time of issue 0700 hr IST (Valid for next 3 hours)

Thunderstorm with moderate rainfall & gusty wind speed reaching less than 40 Kmph is likely at one or two places in Pathanamthitta, Alappuzha, Kottayam, Thrissur districts; Moderate rainfall (5-15mm/ hour) with surface wind speed likely to be 40 Kmph(in Gusts) in Kollam, Idukki, Ernakulam, Malappuram districts; Light rainfall is likely to occur at one or two places in all other districts of Kerala.

IMD-KSEOC-KSDMA

Leave a Reply

Your email address will not be published.