വലിയ പീടിയേക്കൽ യഹ്‌യ ഹാജി അന്തരിച്ചു

കൂട്ടായി : തീരുർ ടൂറിസ്റ്റ് ഹോം ഉടമ മർഹും കാസിം ഹാജിയുടെ മകനും മലേഷ്യയിൽ  താമസക്കാരനുമായ  യഹിയ ഹാജി (57) നിര്യാതനായി.
മാതാവ്. പരേതയായ നഫീസ ഹജ്ജുമ
സഹോദരങ്ങൾ :
കുഞ്ഞിമൂസ
സക്കരിയ
മർഹും ഇസ്മായിൽ
ഉമ്മർ
അസീസ്
സഹോദരിമാർ.
സഫിയ ഹജ്ജുമ
ആയിശു മോൾ

Leave a Reply

Your email address will not be published.