ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനിയാകാം
ന്യൂഡൽഹി: ഗേയ്, ലെസ്ബിയൻ ദമ്പതികൾക്ക് പരസ്പരം നോമിനി യാകാമെന്നും ജോയിന്‍റ് ബാങ്ക് അക്കൗണ്ട് തുടങ്ങാമെന്നും കേന്ദ്ര ധനമന്ത്രാലയം.
2023 ഒക്ടോബറിൽ സുപ്രിയ ചക്രബർത്തിയുടെ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് എൽജിബിടിക്യു കമ്മ്യൂണിറ്റിയെ സംബന്ധിച്ച പുതിയ ഉത്തരവിന് കാരണമെന്ന് ധന മന്ത്രാലയം. ഓഗസ്റ്റ് 21 ന് എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം.
Leave a Reply