സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി പാർട്ടിയെ ബലി കഴിക്കാതെ ആദർശ രാഷ്ട്രീയമുയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നവരുടെ നിലപാടിനെ അംഗീകരിച്ച ദേവർകോവിൽ – കാസിം വിഭാഗം യുവജന നേതാക്കളുടെ തിരിച്ചറിവ് പ്രശംസനീയമാണെന്ന് നാഷണൽ യൂത്ത് ലീഗ് (വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. ഇടതുമുന്നണിയിൽ ഘടകകക്ഷി എന്ന പരിഗണന ലഭിക്കാതെ പോകുന്നതിന് പാർട്ടിയിലെ പിളർപ്പ് കാരണമായെന്ന വിലയിരുത്തൽ ശരിയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടിയിൽ ഐക്യം സാധ്യമാക്കണമെന്ന ആത്മാർത്ഥമായ ആവശ്യത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു, ഐക്യ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നുവെന്നും നേതാക്കൾ പറഞ്ഞു.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Leave a Reply