കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി

അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന മർഹൂം കെ കുട്ടി അഹ്മദ് കുട്ടി അനുസ്മരണം നടത്തി. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി മങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് കുട്ടി സ്മരണകൾ എന്ന പേരിൽ അനുസ്മരണം നടത്തി

മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസൽ ബാബുഉൽഘാടനം ചെയ്തു,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ ശരീഫ് ചാരാത്ത്, അധ്യക്ഷത് വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി എ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി, യു ഡി എഫ് ചെയർമാൻ കുന്നുമ്മൽ ദാസൻ, മുതിർന്ന പത്ര പ്രവർത്തകൻ കെ പി ഒ റഹ്മത്തുള്ള, വെൽഫയർ പാർട്ടി പഞ്ചായത്ത് ഭാരവാഹി കെ വി ടി സമദ്, ഇബ്രാഹിമാസ്റ്റർ, sdpi പഞ്ചായത്ത് ഭാരവാഹി കുഞ്ലവി പത്തമ്പാട്, കെസി ബാവ,സൈനുദ്ധീൻ ഫൈസി മണ്ണാർക്കാട്, മുത്തു പോക്ളാത്,കെഎം നൗഫൽ എന്നിവർ പ്രസംഗിച്ചു,
കോയമോൻ കെപി baappu ഹാജി അക്ബർ പി പി,
നീയാസി, എ, ശരീഫ് വള്ളികാഞ്ഞിരം, ആബിദ പുളിക്കൽ, മുനീറ , കുഞ്ഞിപ്പ, സഹദുല്ല ആഫിയ കെ എം, എന്നിവർ നേതൃ ത്വം നൽകി

Leave a Reply

Your email address will not be published.