പ്രാദേശികംയുവാവ് കാറിൽ മരിച്ച നിലയിൽ110 0 by Staff correspondentAugust 25, 2024August 25, 2024 കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പരപ്പനങ്ങാടി സ്വദേശിപുനത്തിൽ വികാസ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
Leave a Reply