പരപ്പനങ്ങാടി: കൊടപ്പാളി പടിഞ്ഞാറ് ഭാഗം ചേങ്ങോട്ടു പാടം മേനാത്ത് ചാലിയിൽ തറ ബാലൻ (77) അന്തരിച്ചു. റിട്ട: ജില്ലാ സെഷൻസ് ജഡ്ജി ആയിരുന്നു. ഭാര്യ:വിജയകുമാരി. കെ കെ മക്കൾ: അഡ്വ: ജയപാൽ ,വിജു ബാല, ശ്രീബാല സംസ്കാരം ഇന്ന് (ശനി) വൈകിട്ട് 4 മണിക്ക് കൊടപ്പാളി ചേങ്ങോട്ടു പാടത്തെ കുടുംബ വസതിയിൽ
Leave a Reply