ചേരുവകള്‍ മത്തങ്ങ -500 ഗ്രാം വന്‍പയര്‍ -100 ഗ്രാം വെളുത്തുള്ളി -4 അല്ലി ചുവന്നുള്ളി -2 വറ്റല്‍മുളക്- 2 ജീരകം -അര ടീസ്പൂണ്‍ മുളകുപൊടി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍ തേങ്ങ ചിരകിയത്- ഒരു തേങ്ങയുടേത് ഉപ്പ് -ആവശ്യത്തിന് കടുക് -ആവശ്യത്തിന് വെളിച്ചെണ്ണ -ആവശ്യത്തിന് കറിവേപ്പില -ആവശ്യത്തിന്
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക. കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം. മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് ഇവയും ചേര്‍ക്കുക. മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍ നിന്നും കാല് ഭാഗം എടുത്തു അതിനോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായി അരച്ച് ചേര്‍ക്കുക.
ചേരുവകള്‍ നന്നായി തിളപ്പിച്ച് വാങ്ങി വയ്ക്കുക. ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്, കടുക്, ഉള്ളി, കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കി വച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക. ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കി എടുക്കുക. എരിശ്ശേരി തയ്യാര്‍.
FlashNews:
പൂരം പന്തല്‍ കാല്‍നാട്ടി
ഭരണകൂടത്തിന്റെത് രാജ്യത്തെ ഏകശിലാ രൂപമാക്കാനുള്ള ശ്രമം : കെ സച്ചിദാനന്ദൻ
കോണ്‍ഗ്രസ്സ് നേതാവ് കെ.പി.എസ്. ആബിദ് തങ്ങള്‍ പാര്‍ട്ടിയില്‍നിന്നും രാജിവെച്ചു
മുസ്ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നെന്ന് തിരിച്ചറിയണം
ജില്ലാ തലങ്ങളിൽ എസ്ഡിപിഐ അബേദ്കര് ജയന്തി ദിനാചരണം സംഘടിപ്പിച്ചു
എം ജി എം. മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ് മദ്റസ പര്യടനം സമാപിച്ചു
യുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും
സ്കൗട്ട്സ് ആന്റ് ഗൈഡ്സ് സ്നേഹദരവും യാത്രയപ്പ് സമ്മേളനവും
ലഹരിസംഘത്തെ പിടികൂടിയ അരീക്കോട് പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
ലഹരിക്കെതിരെ ജനകീയ കാവൽ
എം ജി എം. തിരൂർ മണ്ഡലം മോറൽ ഹട്ട് റസിഡൻഷ്യൻ ക്യാമ്പ് പെരുന്തിരുത്തിയിൽ
കെവി റാബിയയുടെ ചികിത്സ :സർക്കാർ പ്രതിഞ്ജാബദ്ധം-മന്ത്രി ആർ ബിന്ദു
മിശ്കാത്ത് റിലീജിയസ് റസിഡൻഷ്യൽ ക്യാമ്പും അവാർഡ് ദാനവും
ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം പിന്‍വലിക്കുക വ്യാപക പ്രതിഷേധം സംഘടിപ്പിക്കും
നെറ്റ്വ 14-ാം വാർഷികാഘോഷത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന് അന്തരിച്ചു
ജി എച്ച് എസ് നെടുവ 105ാം വാർഷികാഘോഷം ശ്രദ്ധേയമായി
എംഇഎസ് തിരൂർ മലയാള സർവകലാശാലയിൽ ശുദ്ധജല സംവിധാനം സ്ഥാപിച്ചു

Leave a Reply