മലപ്പുറം: ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി.
2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട് പുതുക്കാൻ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഹജ് അപേക്ഷ സമയം അവസാനിക്കുന്ന സെപ്തംബർ 9 ന് മുൻപ് പാസ്പോർട്ട് ഓഫിസിൽ അപ്പോയ്മെൻ്റ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു.
ഹജ് അപേക്ഷകർക്ക് പ്രത്യേക പരിഗണന നൽകുന്നതിന് സേവ കേന്ദ്രത്തിലും പാസ്പോർട്ട് ഓഫിസിലും സൗകര്യം ഒരുക്കുമെന്ന് റീജനൽ പാസ്പോർട്ട് ഓഫിസർ ഉറപ്പ് നൽകിയതായി എം പി അറിയിച്ചു.
FlashNews:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരൂർ വെറ്ററൻസ് ലീഗ് കളിക്കാരുടെസംഗമം ഇന്ന്
കരൂരിലേത് സിനിമയെ വെല്ലും കൊലപാതകം
വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം
മഹല്ല് മുൻ പ്രസിഡന്റ് ബാവഹാജി അന്തരിച്ചു
കാലുവേദനയുമായി എത്തി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ; യുവതി മരിച്ചു
ബണ്ണീസ് ഗാദറിംങ്ങ് ‘ശലഭോത്സവം’ സമാപിച്ചു
രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി രാഷ്ട്രീയ അടിമത്തം
സൗഹൃദകൂട്ടം’ സംഘാടക സമിതിയായി
വൈദ്യശേഷ്ഠ പുരസ്കാരംഡോ : അബ്ദുല്ല ചെറയക്കാട്ടിന്
വിശുദ്ധ റോസാ പുണ്യവതിയുടെ തിരുനാൾ ആഘോഷിച്ചു
ചിത്രരചന പരിശീലന ക്യാമ്പ്
ഈറ്റവെട്ടു – പനമ്പ് നെയ്ത്ത് തൊഴിലാളികൾ സമരത്തിലേക്ക്
ഓണംസ്വർണോത്സവംമെജസ്റ്റിക് ജ്വല്ലേഴ്സ് സമ്മാനവിതരണം നടത്തി.
പുകവലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ലങ് ക്യാന്സര് റേറ്റ് കൂടുന്നു
ഹെറോയിനുമായി ആസാം സ്വദേശി പിടിയിൽ.
ക്ലീൻ പെരുമ്പാവൂർ: 25 കേസുകൾ
ചൊവ്വരയിൽ ക്യാൻസർ പരിശോധന ക്യാമ്പ്
വഖഫ് ബേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം
National
ഹജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കും
August 21, 2024August 21, 2024
Leave a Reply