തിരൂർ: സാധാരണക്കാരൻ്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേരളത്തിലെ സഹകരണ മേഖല വഹിക്കുന്ന പങ്ക് നിസ്തുലമെന്ന് കുറുക്കോളി മൊയ്തീൻ MLA പറഞ്ഞു. തിരൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊള്ള പലിശക്കാരുടെ ചൂഷണത്തിൽ നിന്ന് കർഷകർ അടക്കമുള്ള വലിയൊരു ജനവിഭാഗത്തിന് ആശ്വാസമായി പ്രവർത്തിക്കുന്നതിൽ സഹകരണ ബാങ്കുകൾ വലിയ ദൗത്യമാണ് നിറവേറ്റുന്നത്. ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ സി. നസീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ എൻ ശംസുദ്ദീൻ എം.എൽ എ എൻ്റോവ് മെൻ്റ് വിതരണവും നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ കർഷക ആദരവും വൈസ് ചെയർമാൻ പി.രാമൻകുട്ടി ചികിത്സാ സഹായ പദ്ധതി പ്രഖ്യാപനവും നിർവ്വഹിച്ചു. അഡ്വ കെ.എ. പത്മകുമാർ , കെ.ഇബ്രാഹിം ഹാജി, ഇസ്മായിൽ പുതുശ്ശേരി , ടി.പി. സതീഷ് , പുളിക്കൽ ഹംസ , യാസർ പയ്യോളി , പി.എ ബാവ,
എം.എം താജുദ്ദീൻ, കെ.കെ ഉമ്മർ പ്രസംഗിച്ചു .
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply