തിരൂർ: താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എൽ.പി.സ്കുളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന എം.വി.മുഹമ്മദ് ഷെഹ്സിൻ (6) കുളത്തിൽ മുങ്ങി മരിച്ചു.
ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിൽ വീണാണ് മരണം സംഭവിച്ചത്.
പറവണ്ണ അരിക്കാഞ്ചിറ
സ്വദേശി മേലേപുറത്ത് വളപ്പിൽ
ഷിഹാബിൻ്റെയും ഷാഹിദയുടെയും മകനാണ്.
അവധി ദിനത്തിൽ
കോട്ടത്തറയിലെ
ഉമ്മയുടെ വീട്ടിൽ
വിരുന്നെത്തിയതായിരുന്നു ഷെഹസിൻ’
മുഹമ്മദ് ഷാദിൽ
സഹോദരനാണ്
പോസ്റ്റ്മോർട്ടം
നടപടികൾക്ക് ശേഷം
വെള്ളിയാഴ്ച ജനാസ
കബടക്കം നടത്തും.
ഷെഹ്സിൻ്റെ നിര്യാണത്തിൽ
അനുശോചിച്ച്
വെള്ളിയാഴ്ച
ഫാത്തിമ മാതാ
എൽ.പി സ്കൂളിന്
അവധിയായിരിക്കും.

Leave a Reply