വയനാട് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കും.
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: വയനാട് ദുരന്ത ത്തെ തുടർന്ന് മാറ്റി വെച്ച കാലി ക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം16-ന് നട ത്താൻവൈസ് ചാൻസലറുടെ അ ധ്യക്ഷതയിൽ ചേർന്ന യോഗം തീ രുമാനിച്ചതായ് ഭാരവാഹികൾ വാ ർത്താകുറിപ്പിലൂടെ വ്യക്തമാക്കി. നാളെ വൈകിട്ട് 4 മണിക്ക് സർവ്വ കലാശാല ആര്യഭട്ട ഹാളിലാണ് പരിപാടി.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,പ്രതിപക്ഷ ഉപനേ താവ് പി കെ കുഞ്ഞാലിക്കുട്ടി തു ടങ്ങി സാമൂഹിക സാംസ്കാരിക നേതാക്കന്മാർ മുഖ്യാതിഥികളായി
സംബന്ധിക്കും.സിനിമാതാരങ്ങളും സംഗീതവിരുന്നും ഉൾപ്പെടെ കഴിഞ്ഞ ജൂലൈ 30ന് വളരെ വിപു ലമായി നടത്താൻ തീരുമാനിച്ച പ രിപാടി വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാറ്റി വെക്കുക യായി രുന്നു.ഇതിനെ തുടർന്ന് ദുരി തമനു ഭവിക്കുന്ന വയനാട്ടിലെ ജന ങ്ങളോട് ഐക്യപ്പെട്ടു കൊണ്ട് ഉദ് ഘാടന പരിപാടിക്കായി നീക്കി വെ ച്ച തുകയിൽ നിന്ന് ചിലവ് കുറച്ച് ബാക്കിവരുന്ന തുക ഉൾപ്പെടുത്തി ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപി ക്കും.
Leave a Reply