സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്
ലഹരി വിരുദ്ധ പ്രതിജ്ഞയും
തന്മുദ്ര ജില്ലാതല പരിശീലനവും ആഗസ്റ്റ് 12ന് രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.
ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ള
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (എൻ എം ബി എ) എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി എൽ ഷിബു ലഹരി വിരുദ്ധ സന്ദേശം നൽകും.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു, എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ വി ഷിജിത്, എൻ എം ബി എ ജില്ലാ നോഡൽ ഓഫീസർ പി കെ നാസർ എന്നിവർ സംസാരിക്കും.
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
Uncategorized
ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും 12ന്
August 11, 2024August 11, 2024
Leave a Reply