‘കുഞ്ഞിക്കിളികൾ’ പ്രകാശനം ചെയ്തു

തിരൂർ ആർട്സ് സൊസൈറ്റി (tas)ബാലസാഹിത്യ കൃതികളുടെ പ്രസിദ്ധീകരണം dr മസ്താൻ സലാം മുതുവാട് രചിച്ച കുഞ്ഞിക്കിളികൾ പ്രകാശനം5.8.2024 ന് തിരൂർ സംഗം ഓഡിറ്റോറിയത്തിൽ അധ്യാപകനും പ്രഭാഷകനുമായ ടിടി വാസുദേവൻ കന്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എകെ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
കബീർ റിഫാഹി അടീപ്പാട്ട് പുസ്തകം പരജയപ്പെടുത്തി.
ടാസ് സെക്രട്ടറി സൂരജ് ഭാസു
ര ..വൈസ് പ്രസിഡന്റുമാരായ സത്യാനന്ദൻ വിവി..സൈനുദ്ധീൻ ഇകെ…ഖജാൻജി രമെഷ് സി…സേൽറ്റി തിരൂർ ജോഃ സെക്രട്ടറി ജയരാജ് കെ..അശോകൻ വയ്യാട്ട്…ബദറുദ്ദീൻ പിടി..അസൈനാർ ഷീബ…പ്രഭാകരൻ മലയിൽ..സലീം പി…രമേഷ് ശ്രീധർ…തുടങ്ങിയവർ പങ്കെടുത്തു..

Leave a Reply

Your email address will not be published.