തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് കൺട്രോൾ റൂമിൽ വിളിച്ച് അന്വേഷിച്ചതിൽ എല്ലാ താലൂക്ക് പരിധിയിലും രാത്രിയിൽ ഒറ്റപ്പെട്ട മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ മഴയില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്ത മഴയുടെ ശരാശരി : 3.3 മി.മീ
ഭാഗിക നാശനഷ്ടം : ഇല്ല
പൂർണ്ണമായി നാശനഷ്ടം : ഇല്ല
ജില്ലയിൽ നിലവിൽ 52ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്.
കുടുംബങ്ങൾ – 1243
പുരുഷൻ – 1398
സ്ത്രീ – 1358
കുട്ടികൾ – 463
ആകെ : 3219
ജില്ലയിൽ നിലവിൽ പീച്ചി /വാഴാനി /പെരിങ്ങൽക്കുത്ത്/ പൂമല /അസുരൻ കുണ്ട് /പത്താഴക്കുണ്ട് എന്നീ ഡാമുകൾ തുറന്നിട്ടുണ്ട്. കൂടാതെ ചിമ്മിനി ഡാം പവർ ജനറേഷന് വേണ്ടി തുറന്നിട്ടുണ്ട്.
1 ) പൂമല ഡാമിൻ്റെ
2 സ്പില്‍വേ ഷട്ടറുകൾ 2cm, 2 ഷട്ടറുകൾ 1 cm വീതവും തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
2) പെരിങ്ങിൽകുത്ത് ഡാമിൻ്റെ ഗേറ്റ് 6 ( 6No) തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്.
3) അസുരൻകുണ്ട് ഡാമിൻ്റെ 3 ഷട്ടറുകൾ 5cm വീതം തുറന്നിട്ടുള്ളതാണ്.
4) വാഴാനി ഡാമിൻ്റെ 4 ഷട്ടറുകൾ 30cm വീതം തുറന്ന് അധിക ജലം പുറത്തേക്ക് വിടുന്നുണ്ട്.
5) പത്താഴക്കുണ്ട് ഡാമിൻ്റെ 4 സ്പില്‍വേ ഷട്ടറുകൾ 5 cm വീതം തുറന്നിട്ടുണ്ട്.
6) പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ 10 cm തുറന്ന് ജലം പുറത്തേക്ക് വിടുന്നുണ്ട്.
Poringalkuthu Present water level: 419.85m (7.00am) Alert : Red
Sholayar present water level : 2635.9ft (7.00am)Alert: Nil
Arangali present water level 2.65 mtrs
Leave a Reply