കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെയുഡബ്ലുജെ സംസ്ഥാന ഭാരവാഹികൾ

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയന് പുതിയ നേതൃത്വം. മാധ്യമം ന്യൂസ് എഡിറ്ററും മുൻ യൂണിയൻ പ്രസിഡന്റുമായ കെ പി റെജി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനയുഗം മലപ്പുറം ലേഖകനും യൂണിയൻ മലപ്പുറം മുൻ സെക്രട്ടറിയുമായ സുരേഷ് എടപ്പാളാണ് ജനറൽ സെക്രട്ടറി’ .

Leave a Reply

Your email address will not be published.