രവിമേലൂർ
ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാമെഡിക്കൽ ക്യാമ്പ്
ശ്രീമൂലനഗരം:എഡ്രാക് ശ്രീമൂലനഗരം മേഖലാ കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ തികച്ചും സൗജന്യമായി നടത്തുകയും നൂറോളം പേർക്ക് ചികിത്സാ സഹായം എത്തിക്കുകയും ചെയ്തു കമ്മിറ്റിയുടെയും വിജയവേദി- വയൽ റെസിഡൻസ് അസോസിയേഷനുകളുടെയും ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റൽ, മുത്തൂറ്റ് സ്നേഹാശ്രയ എന്നിവരുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്നലെ പട്ടരുകുടി ശ്രീ ഷാഫി എടയാടിയുടെ വസതിയിൽ വച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വി.എം.ഷംസുദ്ദീൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി.എൻ.സി. ഉഷാകുമാരി എഡ്രാക് ഭാരവാഹികളായ അഡ്വ.ഉബൈദുല്ല,വിനയൻ, സതീശൻ,പവിത മനോജ്,ലക്ഷ്മിക്കുട്ടി, ഷിഹാബ്, അനിൽ, ഷാഫി, ശ്രീനി, ഷാലി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിയിൽ നാനൂറിലധികം പരിശോധനകൾ തികച്ചും സൗജന്യമായി നടത്തുകയും നൂറോളം പേർക്ക് ചികിത്സാ സഹായം എത്തിക്കുകയും ചെയ്തു
Leave a Reply