സ:PK ഇബ്രാഹീം കുട്ടി ദിനം ആചരിച്ചു.


രവിമേലൂർ

CPI കാലടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൻ കമ്മൂണിസ്റ്റ് നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന PK ഇബ്രാഹിംകുട്ടിയുടെ അനുസ്മരണദിനം കാലടിയിൽ ആചരിച്ചു. പ്രസന്ന രവി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ഗോപകുമാർ കാരിക്കൊത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
കാലടി ബ്രാഞ്ച് സെക്രട്ടറി ഗോപി പണിക്കക്കുട്ടി പതാക ഉയർത്തി. ജോയ് കാക്കശേരി, ഷാലി ഉണ്ണികണ്ണൻ, പി. ആർ സുകു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.