തൃശൂര്‍ പ്രസ് ക്ലബ്:  ബാബു. എം. ബി പ്രസിഡന്റ്, രഞ്ജിത്ത് ബാലന്‍ സെക്രട്ടറി


തൃശൂര്‍

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി എം. ബി. ബാബു (മാതൃഭൂമി)നെയും സെക്രട്ടറിയായി രഞ്ജിത്ത് ബാലന്‍ (മംഗളം)നെയും തെരഞ്ഞെടുത്തു. നീലാംബരന്‍. ടി. എസ്. (ജന്മഭൂമി) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അക്ഷിതാ രാജ് (ദേശാഭിമാനി), ജീജോ ജോണ്‍ (മലയാള മനോരമ)
(ഇരുവരും വൈസ് പ്രസിഡന്റ്), സതീഷ്. ബി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: ശ്രീദേവി.പി.ആര്‍ (ദേശാഭിമാനി), ജീമോന്‍ കെ. പോള്‍ (ജന്മഭൂമി), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി), മുരളീധരന്‍. കെ. എ (ചന്ദ്രിക), ദീപു. സി. എസ് (ദീപിക).
രാധിക. ഒ (മാതൃഭൂമി) വരണാധികാരിയും ഷെല്ലിമാത്യു (മലയാള മനോരമ) സഹവരണാധികാരിയുമായിരുന്നു.

Leave a Reply

Your email address will not be published.