പോത്ത് കല്ലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ

പോത്ത് കല്ലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ

മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടം.
പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നതായി ജില്ല ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്തു

പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

Your email address will not be published.