പ്രാദേശികംപാട്ടുപറമ്പ് ക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തി350 0 by Staff correspondentJuly 28, 2024July 28, 2024 ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമം നടന്നു. ക്ഷേത്ര കമ്മിറ്റി അംഗങ്ങളും,നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
Leave a Reply