ഹാപ്പിനസ് സർവ്വേ റിപ്പോർട്ട് പ്രകാശനം ഇന്ന്

സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ്സ് സർവ്വേ റിപ്പോർട്ട് ഇന്ന് (ജൂലൈ 19)  രാവിലെ 11.00 ന്  ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് പ്രകാശനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ ബി.ശ്രീകുമാറും പങ്കെടുക്കും.
ഈ ചടങ്ങിൽ മാധ്യമ പ്രവർത്തകർക്ക്  പ്രസ്തുത വ്യത്യസ്ത വിഷയത്തിൽ ആശയവിനിമയം നടത്തു ന്നതിനും പരിപാടി കവർ ചെയ്യുന്നതിനും സൗകര്യമുണ്ടായിരിക്കും.

Leave a Reply

Your email address will not be published.