രവിമേലൂർ
കാലടി:ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിൽ ആതിര ചലഞ്ചിൻ്റെ ഭാഗമായി മറ്റൂർ എൻഎസ്എസ് കരയോഗത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി താലൂക്ക് യൂണിയൻ വനിത സമാജം പ്രസിഡൻ്റ് വിജയക്ഷ്മി ഉദ്ഘാടനം ചെയ്തു. മറ്റുർ എൻഎസ്എസ് കരയോഗം പ്രസിഡൻ്റെ ആർ. രാജൻ അധ്യക്ഷനായി വേങ്ങൂർ എൻഎസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിലാണ് തിരുവാതിര നടന്നത്
Leave a Reply