അന്തരിച്ചു

ഊർങ്ങാട്ടിരി : ഈസ്റ്റ് വടക്കുമുറിയിൽ പരേതനായ ചെറുവോടൻ കാരി കുട്ടിയുടെ ഭാര്യ സി . ചെറിയക്കി (85) നിര്യാതയായി

മക്കൾ:
ചെറുവോടൻ,കണ്ണൻ കുട്ടി ,
ചെറുവോടൻവാസു

മരുമക്കൾ,
സുലോചന ,
സിന്ധു

Leave a Reply

Your email address will not be published.