ചേലക്കര: കുറുമല പൂക്കുന്നേൽ മറിയക്കുട്ടി(83) അന്തരിച്ചു.
ഭർത്താവ്: ചാക്കപ്പൻ
മക്കൾ: ലിസ്സി, പരേതയായ ശാന്ത, മിനി, അഡ്വ. എൽദോ പൂക്കുന്നേൽ (പ്രസിഡന്റ്, ബാർ അസോസിയേഷൻ വടക്കാഞ്ചേരി,), സെലിൻ
മരുമക്കൾ: ബാബു, ജോയ്, ഫിൽസി, ജോഷി, പരേതനായ സ്റ്റീഫൻ, പരേതയായ സോഫി
സംസ്കാരം. തിങ്കളാഴ്ച്ച വൈകീട്ട് 3-ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.
Leave a Reply