വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

ബഷീർ ദിനത്തിൽ ‘പൊന്നാനി ടി ഐ യു പി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ ആചരിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ കോയ മാസ്റ്റർ ബഷീർ അനുസ്മരണം നടത്തി. ബഷീർ കഥാപാത്രങ്ങളായി വേഷമിട്ട് വിദ്യാർഥികൾ സ്കിറ്റ് അവതരിപ്പിച്ചു. പൊന്നാനി ഉറൂബ് ലൈബ്രറിയിൽ വെച്ച് കുട്ടികൾ ബഷീർ കൃതികളുടെ വായനാനുഭവം ആസ്വദിച്ചു.
വിദ്യാർത്ഥികൾക്കായി
ബഷീർ ദി മാൻ വീഡിയോ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
എസ്ആർ ജി കൺവീനർ സീനത്ത് പി എം , ഷമീമ , റംലു എൻ വി . ഫസീല , നസീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published.

Social media & sharing icons powered by UltimatelySocial