ബ്രിട്ടണിൽ ലേബര്‍ പാര്‍ട്ടി അധികാരത്തിൽ

14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ലണ്ടന്‍: ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പില്‍ അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ആദ്യ ഫലസൂചനകള്‍. ഇന്ത്യന്‍ വംശജനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവുമായ ഋഷി സുനകിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 410 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 131ല്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 61 സീറ്റുകളിലും റിഫോം യു.കെ 13 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 10 സീറ്റുകളിലും പ്ലെയ്ഡ് സിമ്രു നാല് സീറ്റുകളിലും ഗ്രീന്‍ പാര്‍ട്ടി രണ്ട് സീറ്റുകളിലും മറ്റുള്ളവര്‍ 19 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

Leave a Reply

Your email address will not be published.