ഭിന്നശേഷി സൗഹൃദമാക്കി എ.എം. എൽ. പി. എസ് വലിയോറ

.

എ.എം.എൽ.പി സ്കൂൾ വലിയോറ നോർത്തിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന പദ്ധതി തുടക്കമായി. ഇതിൻറെ ഭാഗമായി സ്കൂളിലേക്കുള്ള ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വീൽചെയറുകൾ മാനേജ്മെൻറ് പ്രതിനിധികളായ അദീബ് റഹ്മാൻ എ കെ, ഫസീല എ കെ ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചർ, വാർഡ് മെമ്പർ അബ്ദുൽ ഖാദർ സി പി തുടങ്ങിയവർ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.