തൊട്ടടുത്ത വര്‍ഷം സ്വതന്ത്ര സംവിധായകനായി അദ്ദേഹത്തിന്റെ ആദ്യ സിനിമ വണ്‍മാന്‍ഷോ പുറത്തിറങ്ങി. റാഫി-മെക്കാര്‍ട്ടിന്‍ ടീം തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
തൊട്ടാൽ പൊള്ളും സവാള
കനത്ത മഴയെ തുടർന്ന് സവാളകള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് വൈകുന്നതിനാല്‍ വരും ദിവസങ്ങളിലും സവാളക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന.
ഗാസ യുദ്ധം നില്‍ക്കും: സംഘര്‍ഷം തുടരും?
ഭാഗ്യം, രാഷ്ട്രീയ ഇച്ഛാശക്തി, കഠിനമായ നയതന്ത്ര ശ്രമങ്ങള്‍ എന്നിവയാല്‍ അനിവാര്യമായ ലംഘനങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ നിലനില്‍ക്കും. ഭാഗ്യമുണ്ടെങ്കില്‍, കൊലപാതകം നിര്‍ത്താനും ഇസ്രായേലി ബന്ദികളേയും പലസ്തീന്‍ തടവുകാരെയും അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും കഴിയും.
‘കൊപേ’ സ്വതന്ത്ര ചിന്താ സെമിനാര്‍ 26ന് നിലമ്പൂരില്‍
ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണിവരെ നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സ്വതന്ത്ര ചിന്തകനായ സി. രവിചന്ദ്രനടക്കം നിരവധി പേര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വാഹനം കൈമാറി
അയ്യമ്പുഴ :അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ച് മാരുതി ഇക്കോ വാഹനം കൈമാറി.നിലവിൽ വാഹനം വാടകയ്ക്ക് എടുത്താണ് ഹോം കെയർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷം പാലിയേറ്റീവ് പരിചരണത്തിനായി പഞ്ചായത്ത് 6 ലക്ഷം രൂപ ചിലവഴിക്കുന്നു. ഒരു മാസത്തിൽ 2 തവണ എല്ലാ കിടപ്പു രോഗികളെയും ഹോം കെയർ വഴി വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു. കൂടാതെ ആവിശ്യപെടുന്ന അവസരത്തിലും കൂടാതെ ആയുർവേദ , അലോപ്പതി, ഹോമിയോ ഡോക്ടർമാർ മാസത്തിൽ ഒരു തവണയും രോഗികളെ വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു. ഒരു വർഷം 45 ലക്ഷം രൂപ ആരോഗ്യ മേഖലയ്ക്ക് പഞ്ചായത്ത് ചിലവഴിച്ച് വരുന്നു.താക്കോൽ ദാന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് റിജി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.കൊച്ചിൻ ഷിപ്പിയാർഡ് സി എസ് ആർ മാനേജർ പി എസ് ശശീന്ദ്രദാസും, എ കെ...