Home » Politics » Page 3

Article Category: Politics

Article
‘പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയും’

‘പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയും’

ഈ സ്ത്രീ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ നേതൃത്വം മാറിയിരിക്കുന്നു എന്നത് ദുഃഖകരമാണ്.

Article
‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്’

‘ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്’

പാര്‍ട്ടിക്കാരായ പ്രതികള്‍ വന്നാല്‍ കേരളത്തില്‍ ആര്‍ക്കും നീതി കിട്ടില്ല. സ്വന്തക്കാര്‍ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാട്

Article
കമല- ട്രംപ് പോരാട്ടം കനക്കും

കമല- ട്രംപ് പോരാട്ടം കനക്കും

അഭിപ്രായ സര്‍വേകളില്‍ തിരിച്ചടി നേരിട്ടിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ്പ് ഇപ്പോൾ നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

Article
‘പിണറായിക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആവും ചേലക്കരയിലെ യുഡിഎഫ് വിജയം’

‘പിണറായിക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആവും ചേലക്കരയിലെ യുഡിഎഫ് വിജയം’

ചേലക്കര: പിണറായിക്കുമേൽ ചോദ്യം ചെയ്യാൻ ഒരു നേതാവും ഇല്ല എന്നുള്ള പിണറായി വിജയൻറെ പിണറായിസത്തിനുള്ള ഷോക്ക് ട്രീറ്റ്മെൻറ് ആയിരിക്കും ചേലക്കരയിലെ യുഡിഎഫിന്റെ വിജയം. ചേലക്കര യിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ. മാധ്യമങ്ങളെ അധിക്ഷേപിച്ച സിപിഎം നിലപാടിനെ പാർട്ടിയോ പിണറായി വിജയനോ തള്ളിപ്പറഞ്ഞിട്ടില്ല. അതിനർത്ഥം സിപിഎം നിലപാടാണ് മാധ്യമങ്ങളെ അധിക്ഷേപിച്ചതിന് പിന്നിൽ ഉള്ളത്. സിപിഎമ്മിന്റെ മാധ്യമങ്ങളെ അധിക്ഷേപിച്ചതിനെതിരെ സാംസ്കാരിക നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ...

Article
ദിവ്യക്കെതിരെ പാർട്ടി നടപടി ഇല്ല

ദിവ്യക്കെതിരെ പാർട്ടി നടപടി ഇല്ല

തൃശൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസ് എടത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ ഉടന്‍ സംഘടനാ നടപടി വേണ്ടെന്ന് സിപിഎം. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി വരാനിരിക്കുന്നതേയുള്ളു. നിയമനടപടികളുമായി മുന്നോട്ടു പോകട്ടെ. വിധി വന്ന ശേഷം ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് ഇന്നു തൃശൂരില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വിവാദം ഉയര്‍ന്ന ഉടനെ തന്നെ ദിവ്യയെ ജില്ലാ...

Article
എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന്  പിന്മാറി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാമെന്നായിരുന്നു ഷാനിബ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി...

Article
പാലക്കാട്,വയനാട് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

പാലക്കാട്,വയനാട് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ്  യുഡിഎഫ് സ്ഥാനാർത്ഥിയും ഇന്ന് പത്രിക സമർപ്പിച്ചു.  ഇടതു സ്ഥാനാർത്ഥി സത്യൻ മൊകേരി, എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, വിമത സ്ഥാനാർത്ഥി എ കെ ഷാനിബ് എന്നിവരാണ് ഇന്ന് പത്രിക സമർപ്പിച്ചത്.  മുഖ്യവരണാധികാരിയായ വയനാട് ജില്ല കളക്ടർ മുൻപാകെയാണ് സത്യൻ മൊകേരിയും നവ്യ ഹരിദാസും ...

Article
ചേലക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ചേലക്കരയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

ചേലക്കര: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേലക്കര സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചേലക്കര നിയോജകമണ്ഡലം ചെയർമാൻ പി എം അമീർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സായിദ് സദിഖലിശിഹാബലി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. എ ഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എ ഐ സി സി സെക്രട്ടറി ശ്രീ...