Home » Politics » Page 2

Article Category: Politics

Article
‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു’

'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍'

Article
വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

വാഗണ്‍ കൂട്ടക്കൊല: ദുരന്തയോർമയ്ക്ക് നൂറ്റി മൂന്ന് വയസ്സ്

‘കെ.പി.ഒ റഹ്‌മത്തുല്ല ഇന്ന് നവംബര്‍ 20, നൂറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിനത്തിലാണ് ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിലെ തുല്യതയില്ലാത്ത വാഗണ്‍ കൂട്ടക്കൊല അരങ്ങേറിയത്. ഇംഗ്ലീഷുകാരുടെ ക്രൂരതയില്‍ മലബാറിലെ അറുപത്തിയേഴ് പാവപ്പെട്ട മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായ ചോരകൊണ്ടെഴുതിയ കിരാത അധ്യായമാണ് വാഗണ്‍ കൂട്ടക്കൊല. ഇത്രയും കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിരുന്നത് ‘വാഗണ്‍ ട്രാജഡി’ എന്നായിരുന്നു . ട്രാജഡി എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ യാദൃശ്ചികമായുണ്ടാകുന്ന ദുരന്തമെന്നാണര്‍ത്ഥം. എന്നാല്‍ വാഗണ്‍ കൂട്ടക്കൊല ഇംഗ്ലീഷുകാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് തന്നെയായിരുന്നു. അതിനാല്‍ ഇപ്പോള്‍ വാഗണ്‍ ട്രാജഡിയില്ല....

Article
എല്‍ഡിഎഫ് പരസ്യത്തില്‍ പരാതി

എല്‍ഡിഎഫ് പരസ്യത്തില്‍ പരാതി

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫെയ്സ്ബുക്ക് പോസ്റ്റുകളുമൊക്കെയാണ് പരസ്യത്തിലുണ്ടായിരുന്നത്.

Article
‘സിപിഎം നല്‍കിയ പരസ്യം, പണം കൊടുത്തത് ബിജെപി’

‘സിപിഎം നല്‍കിയ പരസ്യം, പണം കൊടുത്തത് ബിജെപി’

നല്ല സര്‍ട്ടിഫിക്കറ്റ് തന്ന ശേഷം ഞാന്‍ മോശക്കാരാണെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ല. രാഹുലിന് വന്‍ വിജയം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ബിജെപിയും സിപിഎമ്മും പരിഭ്രാന്തിയിലാണ്.

Article
എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത

എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത

എൽഡിഎഫിനൊപ്പമോ യുഡി എഫിനൊപ്പമോ ? എസ്ഡിപിഐയിൽ കടുത്ത ഭിന്നത ഭിന്നതക്കിടെ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോൾ, യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകാൻ ഇടതുപക്ഷം ആണ് നല്ലത് എന്ന് ഒരു വിഭാഗം കരുതുന്ന പശ്ചാത്തലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ആരംഭിക്കുന്നു. ചർച്ചകളിൽ ഭിന്നത മറനീക്കി പുറത്തുവരുമെന്ന് സൂചനയുണ്ട്. യുഡിഎഫിന് പിന്തുണ നൽകുന്ന സമീപനത്തിനെതിരെ ശക്തമായ ഭിന്നത...