Home » Latest

Article Category: Latest

Article
കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

കാലിക്കറ്റ് സർവ്വകലാശാലയിൽ മൊബിലിറ്റി ഹബ്ബ് വരുന്നൂ

പദ്ധതി നിർദ്ദേശം നൽകി. വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സ ർവ്വകലാശാ ലയിൽ മൊബി ലിറ്റി ഹബ്ബ്സ്ഥാപിക്കുന്നതി ന് ആക് ഷൻ കമ്മറ്റി പദ്ധതി നിർദ്ദേശം വിസിയ്ക്ക്നൽ കി.എൻ എച്ച് നിർമ്മാണ ത്തെ തുടർന്ന് കലിക്കറ്റ് യൂ ണിവേഴ്സിറ്റി കാമ്പസിലെ ത്തുന്നവരും പരിസര പഞ്ചാ യത്തിലുള്ളവരുമായ ആയി രകണക്കിന് യാത്രക്കാർ നേ രിടുന്ന രൂക്ഷമായ യാത്രാ പ്ര ശ്നം പരിഹരിക്കുന്നതിനായ് പൊതുസമൂഹത്തിനു കൂടെ ഗുണകരമാകുന്ന രീതിയിൽ മൊബിലിറ്റി ഹബ്ബ് സ്ഥാപി ക്കണമെന്നാണ് ആവശ്യം. പരിസരപഞ്ചായത്തുകളായ തേഞ്ഞിപ്പലം,പള്ളിക്കൽ,ചേലേമ്പറ,വള്ളിക്കുന്ന്...

Article

കാര്‍ കടയിലേക്ക് ഇടിച്ച് കയറി മൂന്ന് പേര്‍ക്ക് പരുക്ക്

കുന്നംകുളം: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രി സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലപ്പോഴായി അപകടങ്ങള്‍ നടന്നിട്ടുള്ള മേഖലയാണിത്. അന്‍പതിലധികം ജീവനുകള്‍ പൊലിഞ്ഞ അപകട മേഖലയിലാണിതെന്നും...

Article
കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

കോതമംഗലത്ത് കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കാട്ടാന ആക്രമണം രൂക്ഷമായതോടെ, വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു സ്ഥിരമായി ആളുകള്‍ പോകുന്ന വഴിയില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ...

Article
ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

ഗവർണറുടെ സന്ദർശനം: കറുപ്പ് വസ്ത്രത്തിനു വിലക്ക്

തിരുവനന്തപുരം: ഗവർണറുടെ സന്ദർശനത്തെ തുടർന്ന് തിരുവനന്തപുരം ബിഷപ്പ് പേരെര സ്കൂളില്‍ കറുപ്പ് വസ്ത്രത്തിനു വിലക്കേർപ്പെടുത്തി. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് കറുപ്പ് വസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കുലർ ഇറക്കിയത്. സ്കൂള്‍ അധികൃതരാണ് സർക്കുലറിന് പിന്നില്‍. രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സർക്കുലറില്‍ പറയുന്നു. മറ്റന്നാള്‍ സ്കൂള്‍ വാർഷിക ആഘോഷ പരിപാടിക്കാണ് ഗവർണർ എത്തുന്നത്. ഇതിനോടകം സർക്കുലർ വിവാദമായിട്ടുണ്ട്. ഗവർണറുടെ ഓഫീസില്‍ നിന്ന് ഇത്തരത്തിലൊരു നിർദേശം വന്നതായി അറിവില്ല. സ്കൂള്‍തന്നെ സ്വമേധയാ ഇറക്കിയ സർക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്....