തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് വില കുതിയ്ക്കുന്നു ഡെല്‍ഹി: അടുക്കളയിലെ അവശ്യസാധനങ്ങളായ തക്കാളി. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതോടെ ഇന്ത്യന്‍ അടുക്കള വറുതിയിലേയ്ക്ക്. ഈ വര്‍ഷം അധിക മഴ പെയ്തതാണ് വില വര്‍ധനവിന് കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ച (നവംബര്‍ 14, 2024) തക്കാളിയുടെ അഖിലേന്ത്യാ ശരാശരി വില ഒരു കിലോഗ്രാമിന് 52.35 ആയിരുന്നു; 2023 നവംബര്‍ 14-ന് ഇത് കിലോഗ്രാമിന് 39.2 ആയിരുന്നു. ഒക്ടോബറില്‍, അതേ തീയതിയില്‍, അതേ അളവില്‍ തക്കാളിയുടെ...
FlashNews:
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
22കീടനാശിനികള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്നു
ന്യൂയോര്‍ക്ക്: ലോകത്താകെ പ്രചാരത്തിലുള്ള 22 കീടനാശിനികള്‍ പ്രോസ്റ്റേറ്റ് കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം. ഇവയില്‍ നാലെണ്ണം മരണത്തിനു പോലും കാരണമാകുന്നുണ്ടെന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.ഏകദേശം രണ്ട് ഡസനോളം കീടനാശിനികള്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നവംബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയില്‍ നാലെണ്ണം പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരണത്തിലേക്കെത്തിക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍.ഈ കീടനാശിനികള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമായെന്ന് കണ്ടെത്തലുകള്‍ക്ക് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും വാദമുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ യൂറോളജിസ്റ്റായ ജോണ്‍...
ഉരുള്‍പൊട്ടൽ; ദേശീയ ദുരന്തമല്ല
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
മണ്ഡലകാല തീർഥാടനത്തിന് നാളെ തുടക്കം
നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള്‍ ഉണ്ടാവില്ല
അഡ്വ. കെ രത്നകുമാരി കണ്ണൂർ അധ്യക്ഷ
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല.
ഡിസി ബുക്സിനെതിരെ വക്കീല്‍ നോട്ടീസ്
ഡിസി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
അന്വേഷിക്കാന്‍ എട്ടംഗ സംഘം
പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കേസില്‍ അന്വേഷണം ആരംഭിക്കും.
അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ഇന്ന് മുതല്‍ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്ന് മുതല്‍ 16 -ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇത് പ്രകാരം ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലുമടക്കം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കർണാടക –...
ഞാൻ ആത്മകഥയ്ക്ക് അങ്ങനെയൊരു പേരിടുമോ?
തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരായി വാർത്ത സൃഷ്ടിക്കുന്നതിന് വേണ്ടി ബോധപൂർവം ചെയ്തതാണ് ഇത്.
കട്ടന്‍ ചായയും പരിപ്പു വടയും വൈകും
തിരുവനന്തപുരം: ഇപി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പു വടയും തത്കാലം ഇല്ല. ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്സ് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നമാണ് പ്രസാധനം നീട്ടിവെച്ചതെന്നും ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ്. സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന് ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും...







