Home » Headlines » Page 38

Article Category: Headlines

Article
കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

കൈ പിടിച്ചു പാലക്കാടും വയനാടും, കൈ വെടിഞ്ഞു ചേലക്കര

ചേലക്കരയിൽ എൽഡിഫ് സ്ഥാനാർഥി യു ആർ പ്രദീപ് 12,210 വോട്ടുകളുടെ ലീഡ് നേടിയപ്പോൾ പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രാഹുൽ 18699 വോട്ടിന്‍റെ ലീഡ് നേടി.

Article
രാജി വേണ്ട

രാജി വേണ്ട

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ രാജിവെക്കേണ്ടതില്ല. ധാര്‍മ്മികത മുന്‍നിര്‍ത്തി ഒരു തവണ രാജിവെച്ചതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തി. കേസില്‍ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. കേസും തുടരന്വേഷണവും സംബന്ധിച്ച് നിയമോപദേശം തേടും. സർക്കാരിൽ പൂർണ വിശ്വാസം അർപ്പിച്ചതിനാലാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് കോടതി സ്വീകരിച്ചത്. കേസില്‍ അന്വേഷണം നടക്കട്ടെ. അന്വേഷണം പൂര്‍ത്തിയായി അന്തിമ തീരുമാനം...

Article
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

ഡെല്‍ഹി: പഠിക്കാനും അതുവഴി അമേരിക്കയില്‍ മികച്ച ജോലി നേടാനുമായി അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. പാര്‍ട്ട് ടൈം ജോലികള്‍ വളരെ കുറഞ്ഞതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച് ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള കുട്ടികള്‍ നിവൃത്തയില്ലാതെ കുട്ടികളെ നോക്കുന്ന ജോലി വരെയെടുക്കുന്നുണ്ടെത്രെ. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥയും വ്യത്യസ്തമല്ല. എങ്കിലും ഭേദമാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ശേഷിയുള്ളവരാണ് കൂടുതലും കേരളത്തില്‍ നിന്നും അമേരിക്കയിലേയ്ക്ക് പഠിക്കാന്‍ പോകുന്നത്.ഒരു കാലത്ത് മികച്ച സാഹചര്യമായിരുന്നു അമേരിക്കയില്‍. എന്നാല്‍ ഇപ്പോള്‍ യുഎസിലെ...

Article
തകര്‍ന്നടിഞ്ഞ് സ്വകാര്യ കമ്പനികള്‍, നേട്ടം ബിഎസ്എന്‍എല്ലിന്

തകര്‍ന്നടിഞ്ഞ് സ്വകാര്യ കമ്പനികള്‍, നേട്ടം ബിഎസ്എന്‍എല്ലിന്

ഡെല്‍ഹി:  സ്വകാര്യ ടെലികോം കമ്പനികളെ പിന്നിലാക്കി ബിഎസ്എന്‍എല്ലിന്റെ തേരോട്ടം. രാജ്യത്താകെ ഈ സെപ്റ്റംബറില്‍ ഒരു കോടി വരിക്കാരെയാണ് നഷ്ടമായത്. മറ്റു കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ പതിവ് നിരക്കില്‍ തുടരനായിരുന്നു ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ റോബര്‍ട്ട് രവിയുടെ നിലപാട്. ട്രായ് പുറത്തുവിട്ട പ്രതിമാസ ഡാറ്റ പ്രകാരം, സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ക്ക് സെപ്റ്റംബറില്‍ ഒരു കോടിയിലധികം മൊബൈല്‍ വരിക്കാരെ നഷ്ടപ്പെട്ടു. ഭാരതി എയര്‍ടെല്‍ (14.34 ലക്ഷം ഉപയോക്താക്കള്‍), വോഡഫോണ്‍...