Home » Headlines » Page 2

Article Category: Headlines

Article
കട്ടന്‍ ചായയും പരിപ്പു വടയും വൈകും

കട്ടന്‍ ചായയും പരിപ്പു വടയും വൈകും

തിരുവനന്തപുരം: ഇപി ജയരാജന്റെ കട്ടന്‍ ചായയും പരിപ്പു വടയും തത്കാലം ഇല്ല. ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്‌സ് അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നമാണ് പ്രസാധനം നീട്ടിവെച്ചതെന്നും ഡിസി ബുക്‌സ് അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ്. സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന്‍ ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും...

Article
ഭീതിയുണർത്തി പുതിയ വൈറസ്: പേര് ഓറോപൗച്ചെ

ഭീതിയുണർത്തി പുതിയ വൈറസ്: പേര് ഓറോപൗച്ചെ

ഭ സയന്‍സ് ഡെസ്‌ക്: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തുന്ന പുതിയ വൈറസ് ബ്രസീലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്ക് പകരുന്ന വൈറസാണ് നിലവില്‍ ബ്രസീലിനെ ഭീതിയിലാഴ്ത്തുന്നത്. ഓറോപൗച്ചെ എന്ന് വിളിക്കുന്ന വൈറസിന് മറ്റ് രണ്ട് പ്രാണികള്‍ പരത്തുന്ന വൈറസുകളായ സിക്ക, ഡെങ്കി എന്നിവയുമായി പൊതുവായ ഒരു സവിശേഷതയുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഈ വേനല്‍ക്കാലത്ത് ബ്രസീലില്‍ 40 വയസ്സുള്ള ഗര്‍ഭിണിയായ ഒരു സ്ത്രീയില്‍ നിന്ന് ഗര്‍ഭപിണ്ഡത്തിലേക്ക് വൈറസ് പകരുന്നതു കണ്ടെത്തിയതായി ഒക്ടോബര്‍ 30 ന് ന്യൂ ഇംഗ്ലണ്ട്...

Article
കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

കായികമേള അലോങ്കലപ്പെടുത്താന്‍ ആസൂത്രിത ശ്രമമുണ്ടായി

സ്‌കൂളിന്റെ പ്രതിനിധികളുമായി സ്റ്റേജില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അത് ചെവിക്കൊളളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നതെന്ന് ശിവന്‍കുട്ടി

Article
ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കരയിൽ 25 ലക്ഷം രൂപ പിടികൂടി

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ചെറുതുരുത്തിയില്‍ നിന്നാണ് രേഖകളില്ലാതെ കാറില്‍ കടത്തിയ പണം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്.

Article
കള്ളപ്പണക്കാരെ പൂട്ടി കേന്ദ്രം; 4.5 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കള്ളപ്പണക്കാരെ പൂട്ടി കേന്ദ്രം; 4.5 ലക്ഷം മ്യൂള്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഡെല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളുടെ വരുമാനം വെളുപ്പിക്കുന്നതിനുള്ള ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. സാധാരണയായി ഉപയോഗിക്കുന്ന ഏകദേശം 4.5 ലക്ഷം ‘മ്യൂള്‍’ ബാങ്ക് അക്കൗണ്ടുകളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്രം മരവിപ്പിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചനാപരമായ ഇടപാടുകള്‍ എന്നിവ പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിനെയാണ് മ്യൂള്‍ അക്കൗണ്ട് എന്ന് പറയുന്നത്.ബാങ്കിംഗ് സംവിധാനത്തിലുടനീളം ഇത്തരം അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ...

Article
ചേരിപ്പോര്, വന്നു സസ്‌പെൻഷൻ

ചേരിപ്പോര്, വന്നു സസ്‌പെൻഷൻ

മല്ലു ഹിന്ദു വാട്സ്ആപ് ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് എ. പ്രശാന്തിനെതിരായ അച്ചടക്ക നടപടി.