Home » Headlines » Page 14

Article Category: Headlines

Article
ഡിസി ബുക്‌സ് മുന്‍ ഡയറക്ടര്‍ അറസ്റ്റിൽ

ഡിസി ബുക്‌സ് മുന്‍ ഡയറക്ടര്‍ അറസ്റ്റിൽ

കോട്ടയം: ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ.വി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കേസില്‍ ഡിസി ബുക്‌സ്...

Article
ഗാസ ഇനി ശാന്തതയിലേയ്ക്ക്

ഗാസ ഇനി ശാന്തതയിലേയ്ക്ക്

വാഷിങ്ടണ്‍: ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുകക്ഷികളും സമ്മ്തിച്ചതായി മധ്യസ്ഥരായ യുഎസും ഖത്തറും. 15 മാസത്തെ യുദ്ധത്തെത്തുടര്‍ന്ന് ഗാസയില്‍ വെടിനിര്‍ത്തലും ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനുള്ള കരാറും ഇസ്രായേലും ഹമാസും സമ്മതിച്ചതായാണ് ഇരുരാജ്യങ്ങളും അറിയിച്ചത്.ഇസ്രയേല്‍ കാബിനറ്റ് അംഗീകരിക്കുന്നതോടെ കരാര്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ അല്‍ താനി പറഞ്ഞു. ‘ഗാസയിലെ പോരാട്ടം അവസാനിപ്പിക്കുകയും, പലസ്തീന്‍ പൗരന്മാര്‍ക്ക് ആവശ്യമായ മാനുഷിക സഹായം വര്‍ദ്ധിപ്പിക്കുകയും, ബന്ദികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും’...

Article
വന നിയമം: ആശങ്ക പരിഹരിക്കും

വന നിയമം: ആശങ്ക പരിഹരിക്കും

തിരുവനന്തപുരം: വന നിയമ ഭേദഗതിയിലെ ആശങ്ക പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ട് പോകില്ലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് അമിതാധികാരം കിട്ടുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മലയോര മേഖലയില്‍ കഴിയുന്നവരുടെയും കര്‍ഷകരുടെയും ന്യായമായ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു നിയമവും ഈ സര്‍ക്കാര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനം നിയമ ഭേദഗതിയിൽ നടപടികള്‍ ആരംഭിച്ചത് 2013ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചായിരിക്കും നിയമം ഭേദഗതി ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജനസാന്ദ്രത...

Article
അപ്പീൽ തള്ളി

അപ്പീൽ തള്ളി

ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്ക് മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും സുപ്രീം കോടതി