നഗരസഭയുടെ ശുചീകരണ യജ്ഞം ‘ആവേശം -2.0’ ന്റെ ഒന്നാം ഘട്ട പൂർത്തീകരണത്തിൻ്റ ഭാഗമായി മഞ്ചേരി നഗരസഭ മിനി മാരത്തൺ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30 ന് ചുള്ളക്കാട് സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ ആയിരങ്ങൾ അണി നിരന്നു. ജില്ലാ കളക്ടർ വി.ആർ. വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ‘എൻറെ പരിസരം സുന്ദരം’ എന്ന മുദ്രാവാക്യം ഉയർത്തി ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ചുള്ളക്കാട് നിന്നും ആരംഭിച്ച റാലി...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Author: Sreekumar (Sreekumar )
സാന്ത്വന പരിചരണത്തില്‍ മാതൃകയായി എറണാകുളം ജനറല്‍ ആശുപത്രി.
പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള മുറിവുകളുമായി കഴിഞ്ഞ 18 രോഗികള്‍ പുതു ജീവിതത്തിലേക്ക് എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹില്‍ ടുഗദര്‍ പദ്ധതിയിലൂടെയാണ് ഇവര്‍ക്ക് സാന്ത്വനമായത്. ആത്മാര്‍ത്ഥ സേവനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു....
കീരനല്ലൂർ ന്യൂ കട്ടിൽ, ഒഴുക്കിൽ പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി:പരപ്പനങ്ങാടിയിലെ പാലത്തിങ്ങൽ ന്യൂ കട്ട് പുഴയിൽ ഇന്ന് രാവിലെയും, വൈകുന്നേരവും കുളിക്കാനിറങ്ങിയ 4 വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു.ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും, പുഴയുടെ ഒഴുക്കും അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ അശ്രദ്ധമായി പുഴയിൽ കുളിക്കാനിറങ്ങിയത്.കുട്ടികൾ ഒഴുക്കിൽ കുടുങ്ങിയത് ശ്രദ്ധയിൽ പെട്ട പ്രദേശത്തെ മത്സ്യ തൊഴിലാളികളും,പ്രദേശവാസികളുമാണ് കുട്ടികളുടെ രക്ഷക്ക് എത്തിയത്.കൃത്യസമയത്ത് പ്രദേശവാസികൾ രക്ഷക്ക് എത്തിയതിനാൽ രണ്ട് സമയങ്ങളിലും വൻ ദുരന്തമാണ് ഒഴിവായത്. കീരനല്ലൂർ ന്യൂ കട്ടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക്...
സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന്‍
മലപ്പുറം ഗവ. വനിതാ കോളേജില്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന, യോഗ്യരായ വിദ്യാര്‍ഥിനികള്‍ കാലിക്കറ്റ് സര്‍വ്വകലാശാല എഫ്.വൈ.യു.ജി.പി രജിസ്ട്രേഷന്‍ ഫോമിന്റെ പ്രിന്റൗട്ടും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2972200
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ്ടു /വി.എച്ച്എസ്.സി, വിഭാഗങ്ങളിലും, കായിക മേഖലകളിലും ഉന്നതവിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ജൂലൈ ഒന്നു മുതല്‍ 15 വരെ ബന്ധപ്പെട്ട മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഫിഷറീസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കൺ. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി പാസ്‍ബുക്ക്, ആധാര്‍കാര്‍ഡ്(രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും), ബാങ്ക് പാസ് ബുക്ക് (വിദ്യാര്‍ഥി), എസ്.എസ്.എല്‍.സി, പ്ലസ് .ടു /വി.എച്ച് എസ്.സി സര്‍ട്ടിഫിക്കറ്റ്, കായിക മികവിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ...
പദ്ധതി പൂർത്തീകരണം ജനപ്രതിനിധികളുടെ സഹകരണത്തോടെ വേഗത്തിലാക്കണം
പദ്ധതി പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ തന്നെ ജനപ്രതിനിധികളെകൂടി അറിയിച്ച് സഹകരണം തേടി നിർവ്വഹണം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ജില്ലാ വികസന സമിതിയോഗത്തിൽ എ.ഡി.എം. ടി.മുരളി നിർദ്ദേശിച്ചു. എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പദ്ധതികളുടെ പോലും ഓഫീസ് ഫയൽ ജോലികൾ പൂർത്തിയാക്കിയശേഷമാണ് പ്രവർത്തനപുരോഗതി സ്ഥിതിയെക്കുറിച്ച് പല നിർവ്വഹണ ഉദ്യോഗസ്ഥരും അറിയിക്കുന്നതെന്ന് എം.എൽ.എ.മാർ ചൂണ്ടിക്കാട്ടിയപ്പോഴാണ് അദ്ധ്യക്ഷൻ ഇങ്ങനെ നിർദ്ദേശിച്ചത്.വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഒഴിഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ പട്ടിക ഉടൻ ലഭ്യമാക്കുവാൻ ജില്ലാതല എസ്റ്റേറ്റ് കമ്മിറ്റിയോടും അദ്ദേഹം...
ഐ.ടി.ഐ പ്രവേശനം: അപേക്ഷാ തീയതി നീട്ടി
സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം ജൂലൈ അഞ്ച് വൈകിട്ട് അഞ്ച് വരെ നീട്ടി. https://www.itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കിയ ശേഷം, പ്രിന്റൗട്ട്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂലൈ 10 വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍ നടത്തണം. അപേക്ഷാ ഫീസ് 100 രൂപ.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണം: ബോച്ചെയ്ക്കൊപ്പം ഓടി ജില്ലാ കളക്ടറും
ഉദ്യോഗസ്ഥർ ഓഫീസ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്ന് ബോബി ചെമ്മണ്ണൂർ സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നിർവ്വഹിക്കുന്ന സേവനം എന്തെന്ന് പൊതുജനത്തെ അറിയിക്കുവാൻ കൂടി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടർ...
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ്:അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കും
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡിലെ അറ്റകുറ്റപ്പണികള്‍ ജൂലൈ അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശം നല്‍കി. കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് കെ.എസ്.ടി.പി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ പാച്ച് വര്‍ക്ക് നടത്തേണ്ടതുണ്ട്. പുതുതായി രൂപപ്പെട്ട കുഴികളും തകരാറുകളും ജൂലൈ അഞ്ചിനകം പരിഹരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിങ്...
സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ:സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും
സ്കൂളുകളിലെ ഭക്ഷ്യ വിഷബാധ: സ്ക്വാഡ് രൂപീകരിച്ച് സ്കൂളുകളില്‍ സംയുക്ത പരിശോധന പരിശോധന നടത്തും- ജില്ലാ കളക്ടര്‍ ജില്ലയിലെ രണ്ട് സ്കൂളുകളില്‍ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ സംയുക്ത സ്ക്വാഡ് രൂപീകരിച്ച് എല്ലാ സ്കൂളുകളിലും പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍....