ഇന്നലെ അടിയന്തിരമായി കൂടിയ ഹോസ്പിറ്റൽ HMC യോഗത്തിൽ വെച്ച് ഞായർ OP തുടങ്ങാനുള്ള സാധ്യത ചർച്ച ചെയ്തിരുന്നു. നഗരസഭഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ഈവെനിംഗ് OP തുടങ്ങുന്നതിനായി നിയമിച്ചു കഴിഞ്ഞത് കൊണ്ട്ഇനി വീണ്ടും സ്റ്റാഫുകളെ നിയമിക്കണമെങ്കിൽ സർക്കാറിന്റെ അനുമതി വേണം.അനുമതിക്കായി ആരോഗ്യ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച്ച അപേക്ഷ നൽകിയിട്ടുമുണ്ട്. അനുമതി കിട്ടുന്നത് വരെ HMC ഫണ്ട് ഉപയോഗിച്ച് ഞായർ OP തുടങ്ങുന്ന കാര്യവും ചർച്ച ചെയ്തു.HMC ഫണ്ട് ഉപയോഗിച്ച് പുതിയ രണ്ട് സ്റ്റാഫുകളെ നിയമിക്കാനുള്ളഫണ്ട് നിലവിൽ HMC...
FlashNews:
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
Author: Sreekumar (Sreekumar )
വേലൂർ വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം
കുന്നംകുളം താലൂക്കിലെ വേലൂർ വില്ലേജ് ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വേ കേരള സര്‍വേയും അതിരടയാളവും ആക്ട് 9 (1) പ്രകാരം പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ തയ്യാറാക്കിയ സര്‍വേ റെക്കോര്‍ഡുകള്‍ ഭൂവുടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.in ല്‍ ഓണ്‍ലൈനായും വേലൂർ ഡിജിറ്റല്‍ സര്‍വേ ക്യാമ്പ് ഓഫീസില്‍ (നാടുവിലങ്ങാടി ആല റോഡിൽ 75 ആം നമ്പർ അംഗനവാടിയുടെ ഒന്നാം നിലയിലെ ഓഫീസ്) റിക്കോര്‍ഡുകള്‍ പരിശോധിക്കാമെന്ന് സര്‍വേ തൃശൂര്‍ (റെയ്ഞ്ച്) അസി. ഡയറക്ടര്‍ അറിയിച്ചു. എന്തെങ്കിലും പരാതിയുള്ളവര്‍ 30 ദിവസത്തിനകം വടക്കാഞ്ചേരി റെയിഞ്ച് സർവെ സൂപ്രണ്ടിന്...
മിൽമയുടെ പാലട പായസം ഉടൻ വരും
തിരുവനന്തപുരം: പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്‍റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ലഭ്യമാകും.
സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കൊളപ്പുറം അത്താണിക്കലില്‍ പ്രവർത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനത്തിന്റെ പുതിയ ബാച്ചിന് തുടക്കമായി. ബാച്ചിന്റെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ.എ.ബി. മൊയ്തീൻകുട്ടി നിർവഹിച്ചു. ചടങ്ങില്‍ പരിശീലന കേന്ദ്രം പ്രിൻസിപ്പല്‍ വി.ശരത് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഷൈലജ പൂനത്തില്‍, എന്‍. സമീറ എന്നിവര്‍ പ്രസംഗിച്ചു. പി.ടി ഖമറുദ്ധീന്‍ സ്വാഗതവും കെ. അജ്മല്‍ ഫാരിസ് നന്ദിയും പറഞ്ഞു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം:കേന്ദ്ര കാലാവസ്ഥ വകുപ്പ്
2024 ജൂലൈ 02 മുതൽ ജൂലൈ 06 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ...
മുടി ഒരിയ്ക്കലും നരയ്ക്കില്ല: സയന്‍സിന് അതിന് കഴിയുമോ?
ടി.പി. ഷൈജു തിരൂർ ശാസ്ത്രം പലതും കണ്ടു പിടിച്ചു; പക്ഷേ മുടിയുടെ നിറം മാത്രമെന്തേ ഇങ്ങനെ ശാസ്ത്രത്തിന്റെ കയ്യില്‍ നിന്നും കാലങ്ങളായി ചാടി രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നും ചെറുപ്പമായിരിക്കുക എന്ന ആഗ്രഹമാണ് മനുഷ്യര്‍ക്കുള്ളത്. പ്രത്യേകിച്ച് പണമുള്ളവരെ സംബന്ധിച്ചും ഇടത്തരക്കാര്‍ക്കുമെല്ലാം പ്രായം കുറയ്ക്കുക എന്നത് ഒരു വലിയ മോഹമായി നില്‍ക്കുകയാണ്. ആ മോഹത്തിലെ പ്രധാന പ്രതിനായകനാണ് മുടിയുടെ നിറം. ഹെയര്‍ ഡൈയെ മാത്രം ആശ്രയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് സയന്‍സ് എന്തുകൊണ്ടൊരു സാര്‍വത്രിക ചികിത്സ ഇതുവരെ മുന്നോട്ടു വയ്ക്കുന്നില്ല.നരച്ച മുടി...
നീറ്റ്: സ്റ്റാലിൻ്റെ നിലപാട് കേരളമെടുക്കണം: എംഇഎസ്
മലപ്പുറം: നീറ്റ് പരീക്ഷ സമ്പ്രദായം റദ്ദാക്കണമെന്നും അഖിലേന്ത്യാ പരീക്ഷ പരാജയമാണെന്നും എം ഇ എസ്. വൻതോതിൽ അഴിമതിയും പേപ്പർ ചോർച്ചയും ആൾമാറാട്ടവും നടക്കുന്നു . ഇതുമാത്രമല്ല വ്യാപക സ്കാം മധ്യപ്രദേശിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നടന്നു. All India Quota റദ്ദാക്കണം.അനാവശ്യമായി ഇളംപ്രായത്തിൽ കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി പഠിക്കുവാൻ നിർബന്ധിക്കുന്നു. നഗരാധിഷ്ഠിതമായ കോച്ചിങ് മാഫിയ ഇതിനെ പിടികൂടിയിരിക്കുക യാണെന്നും എംഇഎസ് ഡോ: പി എ ഫസൽ ഗഫൂർ പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ എടുത്ത നിലപാട്...
സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണം;സുന്നി മഹല്ല് ഫെഡറേഷന്‍.
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം: മുസ്‌ലിം ന്യൂനപ ക്ഷങ്ങള്‍ സര്‍ക്കാറിനെ സ്വാധീനിച്ച് അനര്‍ ഹമായി പലതും നേടുന്നുവെന്ന ചി ല സമുദായ നേതാക്കളുടെ പ്രസ് താവനകള്‍ അപലപനീയമാണെ ന്നും, ജനസംഖ്യാനുപാതികമായി മുസ്‌ലിം സമുദായത്തിന് അര്‍ഹ മായ സംവരണാനുകൂല്യങ്ങളും മറ്റും തൊഴില്‍ രംഗത്തും വിദ്യാഭ്യാ സ മേഖളകളിലും വെട്ടിക്കുറക്കു കയാണെന്നും ഇതു സംബന്ധമാ യി പൊതു സമൂഹത്തില്‍ തെറ്റി ദ്ധാരണ നിലനില്‍ക്കുന്ന പശ്ചാ ത്തലത്തില്‍ വിവിധ സമുദായ ങ്ങള്‍ നേടിയ സംവരണ കണക്കു കള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധവള...
പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണി വേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ ജൂലൈ ഒന്നിന് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 11-ാം ശമ്പള പരിഷ്കരണ കുടിശ്ശിക പോലും കൊടുത്ത് തീർക്കാൻ ഇടത് സർക്കാരിന് നാളിത് വരെ സാധിച്ചിട്ടില്ല. എ ന്നാൽ ജൂലൈ 1 ന് പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള പരിഷ് കരണത്തിൻ്റെ കമ്മീഷനെ പോലും നിയോഗിച്ചിട്ടില്ല.19% ഡി.എ കുടിശ്ശികയാണ്.പങ്കാളിത്ത പെൻഷ ൻ പിൻവലിക്കാമെന്ന് പറഞ്ഞ് പറ്റിച്ചു.ആശ്രിത നിയമനം അട്ടിമറി ക്കാൻ സർക്കാർ ശ്രമിക്കുന്നു . ലീവ് സറണ്ടർ കിട്ടാക്കനിയായി....
മലയോര പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം
1977 ജനുവരി ഒന്നിന് മുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചു വരുന്നവര്‍ക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങള്‍ അനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി മാര്‍ച്ച് ഒന്നു മുതല്‍ 30 വരെ നടത്തിയ വിവരശേഖരണ പ്രക്രിയയില്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക്, ജൂലൈ 10 മുതല്‍ 25 വരെ അപേക്ഷ നല്‍കാന്‍ അവസരം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന റവന്യൂ സെക്രട്ടറിയറ്റ് യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ...