പാറളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആശ മാത്യൂസ് അധ്യക്ഷയായി. വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി പോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ നന്ദനന്‍, വാര്‍ഡ് മെമ്പര്‍മാരായ ജൂബി മാത്യു, പി കെ ലിജീവ്, കെ കെ മണി, അനിത പ്രസന്നന്‍, സ്മിനു മുകേഷ്, സുബിത സുഭാഷ്, സിബി...
FlashNews:
ജുനൈദ് കൈപ്പാണിയുടെ’സംതൃപ്ത ജീവിതംമാർഗവും ദർശനവും’കവർ പ്രകാശനം ചെയ്തു
ഷാർജ പുസ്തകമേള മാനവികതയുടെആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽനിന്നു വീണ നഴ്സിങ് വിദ്യാർഥിനി മരിച്ചു
CPIM അങ്കമാലി ഏരിയ സമ്മേളം: “ആർക്കും വരക്കാം ആർക്കും പാടാം “
സ്വകാര്യ ബസ് മേഖല ഡിജിറ്റലാക്കി യാത്രക്കാർക്ക് മികച്ച സേവനങ്ങളും സുരക്ഷയും ഉറപ്പാക്കും.
ബാവ ഹാജി അനുസ്മരണം ഞായറാഴ്ച
‘ജില്ലയെ വർഗീയവൽക്കരിക്കാനുള്ള നീക്കം പരാജയപ്പെടുത്തണം’
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
Author: Sreekumar (Sreekumar )
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം
ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല, ആറ്റിങ്ങല്‍, കൊട്ടാരക്കര എന്നീ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വര്‍ഷത്തെ എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://nri.ihrd.ac.in എന്ന വെബ്‌സൈറ്റിലൂടെയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ജൂലൈ 5 ന് രാവിലെ 10 മുതല്‍ 26 ന് വൈകീട്ട് 5 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ...
പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ആലത്തിയൂർ കെ. എച്ച്. എം. എച്ച്. എസ് സ്കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പൂഴിക്കുന്ന് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ടി എൻ ഷാജി അധ്യക്ഷനായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാഭ്യാസ അഡ്വൈസറി ബോർഡ് മെമ്പർ അനിൽ വള്ളത്തോൾ മുഖ്യപ്രഭാഷണം നടത്തി.പ്രധാനാധ്യാപിക എം ബിന്ദു...
മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 12-ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ...
മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ
പരപ്പനങ്ങാടി : മിഠായി നൽകി കുട്ടികളെ പീഡിപ്പിക്കുന്ന മദ്ധ്യവയസ്കൻ വീണ്ടും പിടിയിൽ.പരപ്പനങ്ങാടി അട്ടകുഴിങ്ങര സ്വദേശി തെക്കുംപറമ്പിൽ മുഹമ്മദ് കോയ (60)നെയാണ് പരപ്പനങ്ങാടി എസ്.ഐ.ആർ യു . അരുണും സംഘവും പിടികൂടിയത്.മിഠായി നൽകി വശീകരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിച്ചതിനാണ് വീണ്ടും പോലീസ് ഇയാൾ പിടിയിലായത്. ഒരു വർഷം മുന്നെ സമാന രീതിയിൽ പ്രായ പൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ഇയാൾ പോസ്കൊ പ്രകാരം ജയിലിലായിരുന്നു.സ്ഥിരമായി കുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ശല്യം ചെയ്യുന്ന ആളാണെന്ന് എസ്.ഐ അരുൺ പറഞ്ഞു....
പരപ്പനങ്ങാടി റെയിൽവേ മേൽപാലത്തിനു സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീ ലെ അസി: എ ക്സൈസ് ഇൻസ്പെക്ടർ കെ.എസ്.സുർജിതും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് താഴെ ബ്രിഡ്ജിന്റെ അടിഭാഗത്ത് ഭിത്തിയോട് ചേർന്ന് ഉദ്ദേശം 95 സെൻറീമീറ്റർ നീളത്തിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടി കണ്ടെത്തി. കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത്ഒരു എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തു .റൈഡ് പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് . പിസിവിൽ എക്സൈസ് ഓഫീസർമാരായ സമേഷ് Kയൂസഫ് Tഅഭിലാഷ് സി എംഎന്നിവരും പങ്കെടുത്തു
ഉദ്‌ഘാടനത്തിനൊരുങ്ങി തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ ഫുട്ബോൾ ടര്‍ഫ്
ഉദ്ഘാടനം ജൂലൈ ആറിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിക്കുന്ന ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിന് സജ്ജമായി. ടര്‍ഫിന്റെ ഉദ്ഘാടനം ജൂലൈ ആറിന് (ശനി) രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ, വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയാവും. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും.താമസക്കാരായ കുട്ടികളുടെ കായിക...
രാജമൗലിയുടെ പുതിയ സിനിമയിൽ പൃഥ്വിരാജ് വില്ലൻ!
രാജമൗലിയുടെ പുതിയ സിനിമയിൽ പൃഥ്വിരാജ് വില്ലൻ. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ് അണിയറയില്‍ തയ്യാറാവുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണെന്നതിനപ്പുറം സിനിയമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുമെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ മലയാളത്തിൽ നിന്ന് മറ്റു നടൻമാരും ഉണ്ടാകുമെന്നാണ് സൂചന.
കേരള സാഹിത്യ അക്കാദമി നിരൂപണസാഹിത്യ ശില്‍പശാലയിലേക്ക് പ്രതിനിധികളെ ക്ഷണിക്കുന്നു
പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2024 ആഗസ്റ്റ് മാസത്തില്‍ ത്രിദിന നിരൂപണസാഹിത്യ ശില്‍പശാല പാലക്കാടുവെച്ച് സംഘടിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ള 30 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. നാല് പുറത്തില്‍ കവിയാത്ത രണ്ട് സാഹിത്യ വിമര്‍ശനലേഖനങ്ങള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ജൂലൈ 6 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തിലോoffice@keralasahityaakademi.org എന്ന ഇ-മെയിലിലോ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക് അക്കാദമി...
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. അവസാന തീയതി ജൂലൈ 20. വിവരങ്ങള്‍ക്ക് srccc.in. ഫോണ്‍: 9846033001.