കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി 2024 നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടിശ്ശിക നിവാരണ യജ്ഞം ഊര്‍ജ്ജിതമാക്കുന്നു. കുടിശ്ശിക തീര്‍ക്കാന്‍ താല്‍പ്പര്യമുളള വ്യാപാരികള്‍ക്കും വ്യാപാരി സംഘടനാ പ്രതിനിധികള്‍ക്കും, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ക്കും സംശയനിവാരണത്തിനും അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശിക തീര്‍ക്കുന്നതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. ആഗസ്റ്റ് 7 ന് രാവിലെ 11 ന് തൃശ്ശൂര്‍ പൂത്തോളിലുള്ള സംസ്ഥാന ചരക്ക് സേവന നികുതി കെട്ടിട സമുച്ചയത്തിലെ സമ്മേളന ഹാളില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ആംനസ്റ്റി...
FlashNews:
വിലക്കേർപ്പെടുത്തിയാ നടപടി പ്രതിഷേധാർഹം
ജനാബ് ഹൈദറലി ശാന്തപുരം അന്തരിച്ചു
അജ്മീർ ഉറൂസും മർകസ് 35-ാം വാർഷികവും പൊതു സമ്മേള്ളനവും
ദേശാഭിമാനി വാർഷിക വരിസഖ്യ ഏറ്റുവാങ്ങി
കൊരട്ടി പഞ്ചായത്ത് വിജ്ഞാനോത്സവം സമാപിച്ചു
അക്ഷയ e കേന്ദ്രം നാടിന് സമർപ്പിച്ചു
അദ്ധ്യാപകന് ദാരുണാന്ത്യം
‘അമ്മ’ അതങ്ങനെ തന്നെ ഉച്ചരിക്കണം
എസ്ഡിപിഐ പ്രവർത്തകനേതിരായ വധശ്രമം
വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു
തിരൂർ വെറ്ററൻസ് ലീഗ് വിഫാറ്റ് ബെസ്റ്റ് ഇലവൻചാമ്പ്യൻസ്
തിരുനാൾ കൊടികയറ്റം നിർവഹിച്ചു
വൻ കഞ്ചാവ് വേട്ട
പി.എന്‍. പ്രസന്നകുമാര്‍ അന്തരിച്ചു
എസ് ജെ എഫ് കെ അംഗത്വ മാസാചരണം തുടങ്ങി
സി ഐ ഇ ആർ സർഗോത്സവം തെക്കൻ കുറ്റൂർ ഇസ്ലാഹിയ മദ്രസ്സ ചാമ്പ്യൻമാർ
മുഖ്യമന്ത്രി പറഞ്ഞ ചെറ്റത്തരം കാണിക്കുന്നത്മന്ത്രി അബ്ദുറഹിമാൻ തന്നെ
സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ 18 വയസിന് താഴെയുള്ളവർക്ക് മാത്രം
റഫീഖ് എന്ന ബാവ (49) നിര്യാതനായി
Author: Sreekumar (Sreekumar )
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി; ധനസഹായത്തിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം
മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിന് ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്, ഫിനിഷിങ്, പ്ലമ്പിങ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നത്. അപേക്ഷകയുടെ അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. ബി.പി.എല്‍ കുടുംബം, അപേക്ഷകയോ...
തൃശൂര്‍ ജില്ലാതല തദ്ദേശ അദാലത്ത് 13ന്; പരാതികള്‍ സമര്‍പ്പിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടി 2024 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 13ന് ടൗണ്‍ ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് നടത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫിസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനപ്രതിനിധികളും സംഘടനകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സംഭാവനാ പ്രവാഹം. തിങ്കളാഴ്ച നിരവധി പേര്‍ കളക്ടറേറ്റിത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ സംഭാവനകള്‍ ഏല്‍പ്പിച്ചു. മുന്‍ മന്ത്രി ടി.കെ ഹംസ രണ്ടു ലക്ഷം രൂപയും സി.പി.എം. ജില്ലാ കമ്മിറ്റി അഞ്ചു ലക്ഷം രൂപയും സംഭാവന നല്‍കി. മലപ്പുറം സഹകരണ സ്പിന്നിങ് മില്‍ ഒരു ലക്ഷം രൂപയും ഗവ. കരാറുകാരനും പ്ലാനറുമായ ഒതുക്കുങ്ങല്‍ സജീവ് രാമകൃഷ്ണന്‍ ഒരു ലക്ഷം...
സൗജന്യ രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പും കർക്കിടക കഞ്ഞി വിതരണവും നടത്തി.
രവി മേലൂർ മഞ്ഞപ്ര സെ. ജോർജ്ജ് പള്ളി പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. സൗമിനി ശശീന്ദ്രൻ അധ്യക്ഷയായി. ജാൻസി ജോർജ്ജ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് മെമ്പർ അനിമോൾ ബേബി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർമാരായ സാജു കോളാട്ടു കുടി, ഷെമിത ബി ജോ, അൽഫോൻസാ ഷാജൻ, സി.വി അശോക് കുമാർ, സീന മാർട്ടിൻ, ബ്ലോക്ക് മെമ്പർ സരിത സുനിൽ, എച്ച്.എം.സി മെമ്പർമാരായ മോഹനൻ മുള്ളോളി, ബൈജു...
വയനാടിന് കൈത്താങ്ങായി 7,13,757 രൂപ
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി തൃശ്ശൂര്‍ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ (ആഗസ്റ്റ് 3 ന്) 7,13,757 രൂപ ലഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ ചെക്ക് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എഡിഎം ടി. മുരളി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഏറ്റുവാങ്ങി. നാട്ടികയില്‍ പ്രവര്‍ത്തിക്കുന്ന ലുലുഗ്രൂപ്പ് ഡയറക്ടര്‍ എം.എ സലീമിന്റെ നേതൃത്വത്തിലുള്ള എം.കെ അബു ട്രസ്റ്റ് 5 ലക്ഷം രുപ നല്‍കി. തൃശ്ശൂര്‍...
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കർണാടക തീരങ്ങളിൽ (03/08/2024 ന്) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 03/08/2024 : കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 03/08/2024 മുതൽ 07/08/2024 വരെ: മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; ജില്ലാ പഞ്ചായത്ത് കൗണ്ടറിൽ ആദ്യ സംഭാവന മന്ത്രി സ്വീകരിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ ആരംഭിച്ച കൗണ്ടറിലെ ആദ്യ സംഭാവന രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് വി പി സന്തോഷ് കുമാറിൻ്റെ കൈയിൽ നിന്ന് ചെക്കായി ആണ് കൗണ്ടറിലേക്കുള്ള ആദ്യ സംഭാവന മന്ത്രി വാങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ വി കെ സുരേഷ് ബാബു, അഡ്വ ടി...
കൈനൂര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പുത്തൂരിലെ കൈനൂര്‍ പുഴയില്‍ കാണാതായ അഖില്‍ (22) എന്ന യുവാവിന്റെ മൃതദേഹം പുത്തൂര്‍ കൂരോത്തുംകടവില്‍ നിന്നും കണ്ടെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, പോലീസ്, നീന്തല്‍ വിദ്ധഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി...
വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ന് അപേക്ഷകൾ ക്ഷണിച്ചു
സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍...