മലപ്പുറം: തലക്കാട് ബാറിനെതിരെ സമരം ശക്തമാക്കി തലക്കാട് ബാർ വിരുദ്ധ സമര സമിതി. ഇതിന് മുന്നോടിയായി 29ന് നാട്ടുകാരുടെ സഹകരണത്തോടെ കൺവെൻഷൻ നടത്തും.സമരസഹായ സമിതി രൂപീകരിച്ചും , ഭീമ ഹരജിക്ക് ഒപ്പ് ശേഖരിച്ചും, മുഴുവൻ രാഷ്ട്രീയ, സാമൂഹ്യ, മത, രംഗത്തുളളവരെ അണിനിരത്തിയും സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം. ബാർവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ , സാമൂഹൃ, രാഷ്ട്രീയ, മത രംഗത്തുള്ളവരെയും, വിദ്യാർഥികളെയും, മുഴുവൻ നാട്ടുകാരെയും രംഗത്തിക്കി സമരം ശക്തമാക്കുമെന്ന് തലക്കാട് ബാർ വിരുദ്ധ സമര സമിതി അറിയിച്ചു. പത്രസമ്മേളനത്തിൽ...
FlashNews:
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
Author: Staff Correspondent (Jyobish V)
മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
തിരൂർ :മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗം ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, സജയ് മാസ്റ്റർ, കെ എം നൗഫൽ, ഷെരീഫ് മുണ്ടേക്കാട്, ഷറഫു ഐ സി ബി, റഫീഖ് പുല്ലൂണി,വികെസി അബ്ദുറഹ്മാൻ, അനിൽ നേവി, സുനിൽകുമാർ, അൽത്താഫ്, മനാഫ്, സുന്ദർജി, നിസാർ, മോനുട്ടി,...
പൂർവ്വ വിദ്യാർത്ഥികളുടെ പാഠം ഒന്ന് ഉപ്പാങ്ങ പ്രകാശനം നടത്തി
അരീക്കോട്: മൂർക്കനാട് സുബ്ലുസ്സലാം സ്കൂളിൻ്റെ 1987ലെ എസ് എസ് സി (SSC) പത്താം ക്ലാസ് ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളൂടെ കഥകൾക്ക് ആബിദ് തറവട്ടത്ത് കഥാഖ്യാനം നടത്തിയ “പാഠം ഒന്ന് ഉപ്പാങ്ങ” .ടീം പോസിറ്റീവ് സംഘടിപ്പിച്ച പതിനൊന്നാമത് അരീക്കോട് പുസ്തകമേളയിൽ വച്ച് പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. പി.കെ. പാറക്കടവ് പ്രകാശനം നിർവ്വഹിച്ചു.. അരീക്കോടിൻ്റെ ചരിത്രം പറയുന്ന ‘ചാലിയാർ സാക്ഷി’ പുസ്തകത്തിൻ്റെ രചയിതാവ് ശ്രീ.മലിക് നാലകത്ത് പുസ്തകം ഏറ്റുവാങ്ങി എഴുത്ത്കാരി ശ്രീമതി നജ്ല പുളിക്കൽ പുസ്തക പരിചയം നടത്തി.എഴുത്ത്കാരായ രവീന്ദ്രൻ...
എം. ടി യുടെ നിര്യാണത്തിൽ എസ്ഡിപിഐ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
കോഴിക്കോട് : അന്തരിച്ച വിശ്വ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. എം ടി യുടെ സാഹിത്യ സംഭാവന ലോകമെന്നും ഓർമ്മിക്കുമെന്നും യോഗം അനുസ്മരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ടി ഇക്റാമുൽ ഹഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കോമ്മേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ടുമാരായ പി വി ജോർജ്, കെ ജലീൽ സഖാഫി, ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, എ പി...
ലഹരിവിരുദ്ധബോധവൽക്കരണ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
തിരുന്നാവായ : തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സപ്തദിന ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും നടത്തി. വൈരങ്കോട് എ എം യു പി സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സന്ദേശങ്ങളും മുദ്രാവാക്യങ്ങളുമടങ്ങിയ പ്ലക്കാർഡുകളുമായി നടന്ന റാലി വൈരങ്കോട് ക്ഷേത്രത്തിന്നു സമീപം എത്തിച്ചേർന്നു. തുടർന്ന് എൻ.എസ്.എസ് വോളന്റിയേഴ്സ് ലഹരിവിരുദ്ധ സന്ദേശം...
എ.പി അസ്‌ലം ഹോളി ഖുർആൻ അവാർഡുകൾ വിതരണം ചെയ്തു
കൽപകഞ്ചേരി: എ.പി അസ്‌ലം ഹോളി ഖുർആൻ മൽസരത്തിൽടി.എ അർഷദ് വയനാട് വിജയിയായി.എൻ.പി മുഹമ്മദ് സുഹൈൽ മലപ്പുറം രണ്ടാം സ്ഥാനവും ഹയാൻ അബൂബക്കർ ബിൻ ഹാസിഫ് കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഥമ എ.പി അസ്‌ലം ഹോളി ഖുർആൻ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്തു.ഖുർആനിൻ്റെ ഭാഷ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സമാനതകളില്ലാത്ത ഭാഷയാണെന്നും, ലോകത്ത് മറ്റൊരു ഗ്രന്ഥത്തിനും ഖുർആൻ മനുഷ്യരോട് സംവദിക്കുന്ന പോലെ സംവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ.പി അബ്ദുസമദ്...
ജിഎം വിളകൾക്കെതിരെ കേരളം
തിരൂർ:- കേരളാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർ ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രത്തിൽ വെച്ച് “ജനിതകമാറ്റം വരുത്തിയ വിളകൾ – പാരിസ്ഥിതിക കാർഷിക ആരോഗ്യ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രം ഡയറക്ടർ ഡോ. പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജ നർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. സതീശ് കുമാർ, സംസ്ഥാന ഭരണസമിതി അംഗം നിളാചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് എടുത്തു. താലൂക്ക് സെക്രട്ടറി കെകെ...
സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു
തിരൂർ :സ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു.ഇന്നലെ 26. 12 .2024രാത്രി 7 മണിക്ക് കോതപ്പറമ്പ് കടൽ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച്. തലക്കും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിമൂന്ന് ദിവസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ മാരകായുധങ്ങളുമായി പ്രതികൾ വന്ന് അഷ്കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെകടർക്കും...
പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു
തിരുവനന്തപുരം,സമൂഹമാധ്യമങ്ങളിലുള്ള അമിതഭ്രമംപുതു തലമുറയെ പത്രവായനയിൽ നിന്നടക്കം അകറ്റാനിടയാക്കിയത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെയടക്കംസാരമായി ബാധിച്ചിട്ടുണ്ട്.പാo പുസ്തകത്തിനപ്പുറംവിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല. വിദ്യാർത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. ആയതിനാൽപ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണം. യു.പി തലം മുതൽ ഹൈസ്കൂൾ തലം വരെ...
നികത്താനാകാത്ത നഷ്ടം:മന്ത്രി വി അബ്ദുറഹിമാൻ
തിരൂർ: മലയാളത്തിനും മലയാളിക്കും നികത്താനാകാത്ത നഷ്ടമാണ് എം ടി വാസുദേവൻനായരുടെ വേർപാടെന്നു ന്യൂനപക്ഷക്ഷേമ – കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നക്ഷത്ര തുല്യമായ വാക്കുകളും പ്രയോഗങ്ങളും തലമുറകള്‍ക്കായി കാത്തുവെച്ച മലയാളഭാഷയുടെ സുകൃതമാണ് വിടവാങ്ങിയത്. ഒരു കാലഘട്ടവും ജീവിതസമസ്യകളും നെഞ്ചുലയ്ക്കുന്ന തീവ്രതയോടെ കടലാസിലേക്കു പകര്‍ത്തിയ അതുല്യ പ്രതിഭാസമായിരുന്നു എം ടി. ഏതു സാധാരണക്കാരനിലേക്കും അനായാസം കടന്നുകയറുന്ന രചനാശൈലിയാണ് അദ്ദേഹത്തെ തലമുറകളുടെ പ്രിയങ്കരനാക്കിയത്. ജീവിത യാഥാര്‍ത്ഥ്യങ്ങൾ ആ രചനകളിലെല്ലാം നിറഞ്ഞുനിന്നു. അതുകൊണ്ടാണ് കാലത്തിലെ സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും മലയാളിയുടെ...