യുഡിഎഫിന് തിളക്കമാർന്ന                വിജയം: സി പി എമ്മിന്                                       കനത്ത പരാജയം

യുഡിഎഫിന് തിളക്കമാർന്ന വിജയം: സി പി എമ്മിന് കനത്ത പരാജയം

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിയൂർ ചേളാരി വെള്ളാ യിപ്പാടം രണ്ടാം വാർഡിൽ യുഡി ഫ് സ്ഥാനാർത്ഥിയ്ക്ക് തിളക്കമാ ർന്ന വിജയം.സി പി എം ന് കനത്ത പരാജയം.യു ഡി എഫ് സ്വതന്ത്ര യായി മത്സരിച്ച ടി പി സു ഹറാബി യാണ് വിജയിച്ചത്. എൽ ഡി എഫി -ലെ സുജിത വിനോദി നെ 143 വോട്ടിൻ്റെ ഭൂരിപക്ഷത്തി നാണ് സുഹറാബി പരാജയപ്പെടു ത്തിയത്.ആകെയുള്ള വോട്ട്1951, പോൾ ചെയ്തത്1600, സുഹറാ ബി (യു ഡി എഫ് സ്വതന്ത്രൻ) 833, സുജിത വിനോദ് (എൽഡിഎഫ് ) 690,സോണി (ബിജെപി )72,സുനി ത( സ്വതന്ത്രൻ)5, സുഹറാബിയുടെ ഭൂരിപക്ഷം 143.മൂന്നിയൂർ ഗ്രാമ പഞ്ചായത്തി രണ്ടാം വാർഡ് 60 വർഷമായി സി പി എം ൻ്റെ കുത്ത കയായിരുന്നു.ഇതാണ് യുഡിഎഫ് പിടിച്ചടക്കിയത്. നിലവിലുണ്ടായി രു സി പി എം ൻ്റെ മെമ്പറായിരുന്ന ബിന്ദുവിൻ്റെ മരണത്തെ തുടർന്നു ള്ള ഒഴിവിലേക്കാണ് ഇന്നലെ ഉപ തെരഞ്ഞെടുപ്പ് നടന്നത്.

(പടം :സുഹറാബി )

Leave a Reply

Your email address will not be published.