കണ്ണൂർ അന്താരാഷ്ട്ര വിമാനത്താ വളത്തിൽ വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ച യോഗം ചേരും. ജൂലൈ 5 കാലത്ത് 10 മണിക്ക് കണ്ണൂർ വിമാന താവളത്തിലാണ് യോഗം.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ,
എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും.
FlashNews:
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് സമാപിച്ചു
ജിദ്ദയിലെ മുസ്രിസ് പ്രവാസി ഫോറതിന്ന് പുതിയ ഭാരവാഹികൾ
നെറ്റ്വ റെഡിഡൻസിൻ്റെ 14-ാം വാർഷികാഘോഷ മെഗാ മെഡിക്കൽ ക്യാമ്പ്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്
മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു
വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു
മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശന ചർച്ചകൾ പുരോഗമിക്കുന്നു
ബസ് ഡ്രൈവർ ട്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു
ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന് എറണാകുളം ജില്ലാ ആസൂത്രണ സമിതി ബെസ്റ്റ് അവാർഡ്.
മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥൻ
കേരളാ മാപ്പിള കലാ ആക്കാദമി തിരൂർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഒഎംഎ സലാമിന്റെ പരോള്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഹൈക്കോടതി
പോലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കേളി യൂണിറ്റ് അൽഖർജ് സിറ്റി, മുസാഹ്മിയ, ദവാദ്മി യൂണിറ്റിന് പുതിയ ഭാരവാഹികൾ
മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കൾ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം
മത്സ്യ കൃഷി വിളവെടുത്തു
വഖഫ് .പോസ്റ്റ് ഓഫീസ് മാർച്ച് നാളെ
പി.കെ ബഷീർ എം.എൽ എ ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ

Leave a Reply