Home » Articles » Page 46

Archives: Articles

Article
കൈ പിടിച്ച്

കൈ പിടിച്ച്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം.യുഡിഎഫ് 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫ് 11 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് മൂന്ന് സീറ്റുകളില്‍ വിജയിക്കാനായി. 31 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. പാലക്കാട് പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എരുവ വാര്‍ഡ്, ഇടുക്കി, കരിമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ വാര്‍ഡ്, തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തിലെ...

Article
സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

സർക്കാരിൻ്റെ ഇടപെടൽ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ

കരുതലും കൈത്താങ്ങും തലശ്ശേരി താലൂക്ക് അദാലത്തിന് തുടക്കം കണ്ണൂർ: അദാലത്തിലൂടെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് അതിവേഗം പരിഹാരം കാണുകയാണ് സർക്കാരെന്ന് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശ്ശേരി താലൂക്ക് അദാലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികളുടെ പ്രാധാന്യവും പ്രസക്തിയും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതാത് മേഖലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനങ്ങൾ കൈകൊള്ളും. ജനകീയ പ്രശ്നങ്ങളിൽ എന്നതുപോലെ വ്യക്തിപരമായ പ്രശ്നങ്ങളും കാലവിളംബം...

Article
ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

ജെ.സി. ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍. കരുണിന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്.

Article
ലേണേഴ്‌സ് കഴിഞ്ഞ് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ലൈസൻസ്

ലേണേഴ്‌സ് കഴിഞ്ഞ് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മാത്രം ലൈസൻസ്

ആലപ്പുഴ: ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍ അടക്കം സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്‌കരിക്കുന്നത് പരിഗണനയിലെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു. ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കല്‍, ഈ സമയം അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കുന്നത് എന്നിവയടക്കം പരിഗണനയിലാണ്....

Article
വിവാദങ്ങൾക്കില്ല

വിവാദങ്ങൾക്കില്ല

വെഞ്ഞാറമൂട് നടത്തിയ സാംസ്കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുന്നു. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ.

Article
‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

‘നടി വാങ്ങിയത് അഞ്ച് ലക്ഷം; ഫഹദ് എത്തിയത് നയാ പൈസ വാങ്ങാതെ’

കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു എന്ന് ശിവൻകുട്ടി