വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19 മരണം

വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19 മരണം

നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് 19പേർ മരിച്ചു.
. കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടം.

Leave a Reply

Your email address will not be published.