കണ്ണൂർ: മൈസൂരിലേക്ക് ഇരിട്ടി കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അറിയിച്ചു. വയനാട് വഴി പോകുന്നത് പകരം
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനുമാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.
FlashNews:
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
പ്രൊഫസർ കടവനാട് മുഹമ്മദ് പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു
സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി
ഡോക്ടർ സി എം കുട്ടിയുടെ വേർപാടിന് ഇരുപത്തിയഞ്ചാമാണ്ട്
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി
പരപ്പനങ്ങാടി എക്സൈസിന്റെ വൻ രാസ ലഹരി വേട്ട
ശ്രീമൂലനഗരത്ത് എക്സൈസ് എയ്ഡ് പോസ്റ്റ് ആരംഭിക്കണം സി പി ഐ
5ഗ്രാം എം ഡി എം എ യുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ
മോദിയും അമിത് ഷായും വിദ്വേഷവും വിഭാഗീയതയും സൃഷ്ടിക്കുന്നു
സുധീർ സുബ്രഹ്മണ്യൻ അനുശോചനം

Leave a Reply