ഉണ്ണിയാൽ :എല്ലാ മത്സ്യത്തൊഴിലാളികളേയും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായുള്ള ജില്ലാതല ബോധവല്‍ക്കരണ ക്യാപയിൻ ഉദ്ഘാടനവും ഇന്‍ഷുറന്‍സ് ആനുകൂല്യ വിതരണവും നാളെ (മാര്‍ച്ച് 14 ന്) ഉണ്ണിയാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ കായിക-വഖഫ്-ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നിര്‍വ്വഹിക്കും. മത്സ്യബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി സൈതലവി, നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായില്‍ പുതുശ്ശേരി, സംഘടനാ പ്രതിനിധികള്‍,രാഷ്ട്രീയ പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുക്കും.
FlashNews:
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.
പ്രൊഫസർ കടവനാട് മുഹമ്മദ് പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു
സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി
ഡോക്ടർ സി എം കുട്ടിയുടെ വേർപാടിന് ഇരുപത്തിയഞ്ചാമാണ്ട്
ട്വൻ്റി 20 പാർട്ടിഅങ്കമാലി നിയോജക മണ്ഡലം കമ്മിറ്റി നേതൃസമ്മേളനം നടത്തി
കെ എൻ എം മർക്കസുദ്ദഅവ :തെക്കൻ കുറ്റൂർ മേഖല കൺവെൻഷൻ
കുരുന്നു ജീവൻ സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിക്കുന്നു
മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം നടപ്പായി; തീർത്ഥാടകരുടെ ഒഴുക്ക് സുഖകരമായി
ആയിശ ബീവി ഹജ്ജുമ്മ(73) നിര്യാതയായി
പ്രാദേശികം
Leave a Reply