കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ ഓഫീസ് ഉത്ഘാടനം നാളെ (വ്യാഴം)വൈകുന്നേരം 4 മണിക്ക് എടരിക്കോട് താജുൽ ഉലമ ടവറിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിക്കും.ജില്ലാ പ്രസിഡന്റ്‌ അലി ബാഖവി ആറ്റുപുറം അദ്ധ്യക്ഷത വഹിക്കും.

എസ് ജെ എം സ്റ്റേറ്റ് ജനറൽ സെക്രട്ടറി അബൂ ഹനീഫൽ ഫൈസി തെന്നല, എസ് എം എ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ്‌ സുലൈമാൻ ഇന്ത്യനൂർ, കേരള മുസ്‌ലിം ജമാഅത് ജില്ലാ ഭാരവാഹികളായ പി എസ് കെ ദാരിമി എടയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, എസ് ജെ എം ജില്ലാ ഭാരവാഹികളായ കെ പി എച്ച് തങ്ങൾ കാവനൂർ, അബ്ദുൽ ജബ്ബാർ ബാഖവി വേങ്ങര, എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ ജാഫർ ശാമിൽ ഇർഫാനി, മുഹമ്മദ്‌ അഫ്ളൽ
എസ് എം ജില്ലാ ഭാരവാഹികളായ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂച്ചിക്കൽ, സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി ചേളാരി, മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, അബ്ദുൽ ഖാദർ അഹ്സനി മമ്പീതി, മുഹമ്മദ്‌ ഖാസിം കോയ പൊന്നാനി, ഹംസ ഹാജി പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ മാസ്റ്റർ എടയൂർ, സൈദലവി മാസ്റ്റർ പുതുപ്പള്ളി,ഒ മുഹമ്മദ്‌ കാവപ്പുര, അബ്ദുൽ കരീം ഹാജി പനങ്ങാട്ടൂർ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published.